പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

ഓഡി ഇന്ത്യ 33 ശതമാനം വളര്‍ച്ച നേടി

കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡി 2023-24 സാമ്പത്തികവര്‍ഷം 7027 കാറുകള്‍ വിറ്റഴിച്ചുകൊണ്ട് 33 ശതമാനം മൊത്ത വളര്‍ച്ച കൈവരിച്ചു.

ഓഡിയുടെ യൂസ്ഡ് കാര്‍ ബ്രാന്‍ഡായ ഓഡി അപ്രൂവ്ഡ്: പ്ലസ് 2023-24 സാമ്പത്തികവര്‍ഷം 50 ശതമാനം വളര്‍ച്ച നേടി. 2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഓഡി അപ്രൂവ്ഡ്: പ്ലസ് 25 ശതമാനം എന്ന അതിശക്തമായ വളര്‍ച്ച കൈവരിച്ചു.

നിലവില്‍ രാജ്യത്തിന്‍റെ പ്രധാനപ്പെട്ട എല്ലാ സിറ്റികളിലുമായി 26 ഓഡി അപ്രൂവ്ഡ്: പ്ലസ് കേന്ദ്രങ്ങള്‍ ഉണ്ട്. ഈ വര്‍ഷം നാല് യൂസ്ഡ് കാര്‍ ഷോറൂമുകള്‍കൂടി ആരംഭിക്കും.

X
Top