ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക്ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’

ഇന്ത്യയിൽ നിന്നുള്ള ആപ്പിൾ ഐ ഫോൺ കയറ്റുമതി ഇരട്ടിയായി

കൊച്ചി: ഇന്ത്യയുടെ ആപ്പിൾ ഐ ഫോണുകളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇരട്ടിയിലധികം ഉയർന്ന് 1,210 കോടി ഡോളറിലെത്തി. മുൻവർഷം 627 കോടി ഡോളറിന്റെ കയറ്റുമതിയാണുണ്ടായിരുന്നത്.

ഇന്ത്യയിൽ നിന്നുള്ള മൊത്തം സ്മാർട്ട് ഫോണുകളുടെ കയറ്റുമതി ഇക്കാലയളവിൽ 1,650 കോടി ഡോളറായി ഉയർന്നു. മുൻവർഷം കയറ്റുമതി 1,200 കോടി ഡോളറായിരുന്നു.

ചൈനയ്ക്ക് ബദലായി പുതിയ നിർമ്മാണ സംവിധാനങ്ങൾ തയ്യാറാക്കാനുള്ള ആപ്പിളിന്റെ തീരുമാനം വലിയ വിജയമായെന്നാണ് കയറ്റുമതിയിലെ കണക്കുകൾ വ്യക്തമാക്കുന്നത്.

X
Top