ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ക്വിക് ഡെലിവറി സർവീസുമായി ആമസോണും

ടുവിൽ ക്വിക് ഡെലിവറി സർവീസുമായി ഇ–കൊമേഴ്സ് വമ്പൻ ആമസോണും എത്തുന്നു.

സൊമാറ്റോ ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റമാർട്ട്, സെപ്റ്റോ, ഫ്ലിപ്കാർട്ടിന്റെ മിനിറ്റ്സ്, ബിഗ്ബാസ്കറ്റ് തുടങ്ങിയവരടങ്ങുന്നതാണ് രാജ്യത്തെ 600 കോടി ഡോവറിന്റെ ക്വിക് കൊമേഴ്സ് വ്യവസായം.

ബെംഗളൂരുവിലായിരിക്കും ഈ മാസം അവസാനത്തോടെ സർവീസ് തുടങ്ങുക.

X
Top