ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ക്രിസ്മസ്–ന്യൂ ഇയർ ഉത്പന്നങ്ങളുമായി ആമസോൺ ബസാർ

കൊച്ചി: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി ഫെസ്റ്റീവ് ഡെക്കർ, ഗിഫ്റ്റിംഗ് ഉത്പന്നങ്ങൾ, ഹോം ആക്‌സസറികൾ എന്നിവ വളരെ കുറഞ്ഞ വിലയിൽ അവതരിപ്പിച്ച് ആമസോൺ ബസാർ. ആമസോൺ ബസാർ, 200 രൂപയിൽ താഴെ വിലയുള്ള ഫെസ്റ്റീവ് ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഉത്പന്നങ്ങളിൽ ഒന്നാണ് 188 രൂപ വിലയുള്ള ക്രിസ്മസ് തീമിലുള്ള സെറാമിക് കോഫി മഗ്. സീക്രട്ട് സാന്റ സമ്മാനങ്ങൾക്കും ദൈനംദിന ഉപയോഗത്തിനും ഇത് ഏറെ പ്രിയങ്കരമായിട്ടുണ്ട്. അലങ്കാര ലൈറ്റിം​ഗും ഉപഭോക്താക്കളുടെ പ്രധാന തിരഞ്ഞെടുപ്പായി തുടരുന്നു. 170 രൂപ വിലയുള്ള ബീച്ച് തീം പർൾ ഷെൽ ലാംപും 159 രൂപ വിലയുള്ള എൽഇഡി സ്നോഫ്ലേക്ക് ഫെറി സ്ട്രിംഗ് ലൈറ്റുകളും ഏറെ ആവശ്യക്കാരുളളതാണ്. ചെറുതായ ഇടങ്ങൾക്ക് അനുയോജ്യമായ 147 രൂപ വിലയുള്ള എൽ ഇ ഡി ലൈറ്റുകളോടുകൂടിയ മിനി ടേബിൾടോപ്പ് ക്രിസ്മസ് ട്രീയും ഏറെ സ്വീകാര്യത നേടുന്നുണ്ട്. 199 രൂപ വിലയുള്ള ‘മെറി ക്രിസ്മസ്’ വുഡൻ ടീ കോസ്റ്ററുകൾ ഹോസ്റ്റിംഗിനും ഗിഫ്റ്റിംഗിനുമായി ഉപഭോക്താക്കൾ കൂടുതലായി തിരഞ്ഞെടുക്കുന്നു.

X
Top