ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിദേശനാണ്യ ശേഖരത്തിൽ ഇടിവ്

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ 524 കോടി ഡോളറിന്റെ കുറവ്. ഫെബ്രുവരി 9ന് അവസാനിച്ച ആഴ്ചയിൽ രാജ്യത്തെ വിദേശനാണ്യ ശേഖരം 61723 കോടി ഡോളറാണ്.

അതേസമയം ഈ സാമ്പത്തിക വർഷം ശേഖരത്തിൽ 5028 കോടി ഡോളറിന്റെ വർധനയുണ്ടായെന്ന് ആർബിഐ അറിയിച്ചു.

വിദേശ കറൻസി ശേഖരം 407 കോടി ഡോളർ കുറഞ്ഞ് 54652 കോടി ഡോളറായി.

X
Top