100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

സംരംഭക വർഷം: സംസ്ഥാനത്ത് 1.93 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു: മന്ത്രി രാജീവ്

കണ്ണൂർ: സംരംഭക വർഷത്തിന്‍റെ ഭാഗമായി ഏഴു മാസവും 21 ദിവസവുംകൊണ്ട് സംസ്ഥാനത്ത് 1.93 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടതായി വ്യവസായ മന്ത്രി പി. രാജീവ്.

സംസ്ഥാന സർക്കാരിന്‍റെ സംരംഭക വർഷം ‘ഒരു വർഷം ഒരു ലക്ഷം സംരംഭകർ’ പദ്ധതിയുടെ ഭാഗമായി കല്യാശേരി മണ്ഡലത്തിൽ സംഘടിപ്പിച്ച സംരംഭക മീറ്റ് കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലക്ഷ്യമിട്ടതിനപ്പുറം ഒരു വർഷംകൊണ്ട് ഒന്നേകാൽ ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ജനുവരിയോടെ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.

X
Top