ഉത്പന്നങ്ങളുടെ എംആര്‍പി സംവിധാനത്തിൽ പുനക്രമീകരണം വരുത്തിയേക്കുംകാർഷിക മേഖല തുറക്കണമെന്ന് യുഎസ്; ചർച്ചയ്ക്കായി ഇന്ത്യൻ സംഘം വീണ്ടും യുഎസിൽവ്യാജ നികുതി കിഴിവ്: രാജ്യവ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ്ഇന്ത്യന്‍ വ്യോമയാന വ്യവസായം 3000 കോടി നഷ്ടത്തിലേയ്ക്ക് എന്നു റിപ്പോര്‍ട്ട്പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐ

നിഫ്റ്റി50: 25,000 ലെവലില്‍ സപ്പോര്‍ട്ട് പ്രതീക്ഷിച്ച് അനലിസ്റ്റുകള്‍

മുംബൈ: തുടര്‍ച്ചയായ മൂന്ന് സെഷനുകളില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇടിവ് നേരിട്ടു. നിഫ്റ്റി 0.44 ശതമാനം താഴ്ന്ന് 25362.90 ലെവലിലും 0.42 ശതമാനം താഴ്‌ന്്‌ന 83186.02 ലെവലിലുമാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

മൊമെന്റം സൂചകങ്ങളിലെ ബെയറിഷ് പ്രവണതയും ദുര്‍ബലമായ സാങ്കേതിക ഘടനയും കണക്കിലെടുക്കുമ്പോള്‍ നിഫ്റ്റി അടുത്ത സപ്പോര്‍ട്ട് സോണായ 25,000 ലക്ഷ്യം വയ്ക്കാന്‍  സാധ്യതയുണ്ട്. 24,900-24,800 മേഖലയും തള്ളിക്കളയാനാവില്ല, അനലിസ്റ്റുകള്‍ അറിയിച്ചു.

അതേസമയം വെള്ളിയാഴ്ചയിലെ കുറഞ്ഞ മേഖലയായ 25300 പ്രതിരോധിക്കുന്ന പക്ഷം സൂചിക  25,500 ലേ്ക്ക് കുതിക്കും.

പ്രധാന സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് മേഖലകള്‍
നിഫ്റ്റി 50
റെസിസ്റ്റന്‍സ്: 25,27425,32025,394
സപ്പോര്‍ട്ട്: 25,12725,08125,007

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 57,00257,11757,301
സപ്പോര്‍ട്ട്: 56,63356,51956,335

ഇന്ത്യ വിഐഎക്‌സ്
ചാഞ്ചാട്ടമളക്കുന്ന ഇന്ത്യ വിഐഎക്‌സ് സൂചിക 1.24 ശതമാനം ഉയര്‍ന്നെങ്കിലും ഇപ്പോഴും 11.82 ലെവലില്‍ ബുള്ളുകള്‍ക്ക് അനുകൂലമായാണുള്ളത്.

X
Top