STOCK MARKET

STOCK MARKET September 2, 2025 നിഫ്റ്റി 24600 ന് താഴെ, 206 പോയിന്റിടിഞ്ഞ് സെന്‍സെക്‌സ്

മുംബൈ: മികച്ച തുടക്കത്തിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്ക് അടിപതറി. നിഫ്റ്റി 0.18 ശതമാനം അഥവാ 45.45 പോയിന്റ് ഇടിഞ്ഞ്....

STOCK MARKET September 2, 2025 നേട്ടം നിലനിര്‍ത്തി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാംദിവസവും നേട്ടം നിലനിര്‍ത്തുന്നു. സെന്‍സെക്‌സ് 0.18 ശതമാനം അഥവാ 142 പോയിന്റുയര്‍ന്ന് 80500....

STOCK MARKET September 2, 2025 ഇന്‍ഡെക്‌സ് ഓപ്ഷനുകള്‍ക്ക് ഉയര്‍ന്ന ഇന്‍ട്രാഡേ പരിധി അനുവദിച്ച് സെബി

മുംബൈ: സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇന്‍ഡെക്‌സ് ഓപ്ഷനുകള്‍ക്ക് ഉയര്‍ന്ന ഇന്‍ട്രാഡേ പരിധികള്‍ അനുവദിച്ചു. ഒക്ടോബര്‍....

STOCK MARKET September 2, 2025 നിഫ്റ്റി: 24700-24800 നിര്‍ണ്ണായകമെന്ന് വിദഗ്ധര്‍

മുംബൈ: ട്രെന്റ് ലൈന്‍ (24,420) പിന്തുണ സ്വീകരിച്ച് 0.81 ശതമാനം ഉയര്‍ന്ന നിഫ്റ്റി മൂന്ന് ദിവസത്തെ തിരുത്തലിന് അറുതി വരുത്തി.....

STOCK MARKET September 1, 2025 നിഫ്റ്റിയുടെ മൂല്യം എംഎസ്സിഐ ഇന്ത്യ സൂചികയേക്കാള്‍ അധികം

മുംബൈ: ഉയര്‍ന്ന വിലയുള്ള ഓഹരികളെ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിഫ്റ്റി50 മൂല്യം എംഎസ്സിഐ ഇന്ത്യയെ മറികടന്നു. നിഫ്റ്റിയുടെ വില-വരുമാന അനുപാതം (പിഇ)....

STOCK MARKET September 1, 2025 555 പോയിന്റ് നേട്ടത്തില്‍ സെന്‍സെക്‌സ്, നിഫ്റ്റി 24600 ന് മുകളില്‍

മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിന് ശേഷം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച ഉയര്‍ന്നു. സെന്‍സെക്‌സ് 555 പോയിന്റ് അഥവാ 0.7 ശതമാനം....

STOCK MARKET September 1, 2025 ഒന്നാംപാദ ജിഡിപി വളര്‍ച്ച: നിഫ്റ്റിയും സെന്‍സെക്‌സും നേട്ടത്തില്‍

മുംബൈ: മികച്ച ഒന്നാംപാദ ജിഡിപി വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി തിങ്കളാഴ്ച തുടക്കത്തില്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 330.87....

STOCK MARKET September 1, 2025 ഡിഐഐ ഇക്വിറ്റി നിക്ഷേപം ശക്തമായി

മുംബൈ: ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 2025 ല്‍ ഇതുവരെ 5 ലക്ഷം കോടി രൂപ ഇന്ത്യന്‍ ഓഹരി വിപണിയില്‍....

STOCK MARKET September 1, 2025 നിഫ്റ്റി പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് താഴെ

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഓഗസ്റ്റ് 29 ന് അവസാനിച്ച ആഴ്ചയില്‍ 1.8 ശതമാനത്തിന്റെ പ്രതിവാര നഷ്ടമാണ് നേരിട്ടത്. 200....

ENTERTAINMENT August 31, 2025 ഇന്ത്യ കേന്ദ്രീകൃത ഇക്വിറ്റി ഫണ്ടുകളില്‍ നിന്നും പിന്‍വലിക്കല്‍ ശക്തം, ആഗോള ഫണ്ടുകളില്‍ നിക്ഷേപം വര്‍ദ്ധിക്കുന്നു

മുംബൈ: ഇന്ത്യ കേന്ദ്രീകരിച്ചുള്ള ഇക്വിറ്റി ഫണ്ടുകളില്‍ നിന്നുള്ള നിക്ഷേപക പിന്മാറ്റം തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയും തുടര്‍ന്നു. 647 കോടി രൂപയാണ്(78....