REGIONAL

REGIONAL October 15, 2024 ഉപഭോക്ത സേവനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കി ധനമന്ത്രാലയം

തിരുവനന്തപുരം: വൈദ്യുതി വിതരണത്തിലും പ്രസരണത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ജി.എസ്.ടി. ഒഴിവാക്കി ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ജി.എസ്.ടി കൗണ്‍സിലിന്റെ തീരുമാനത്തെത്തുടർന്നാണിത്. മീറ്റർവാടക,....

REGIONAL October 11, 2024 വയനാട് തുരങ്ക പാതയുമായി സർക്കാർ മുന്നോട്ട്; ഫിനാൻഷ്യൽ ബിഡ് തുറന്നു

തിരുവനന്തപുരം: വയനാട് തുരങ്ക പാതയുമായി മുന്നോട്ടെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ പദ്ധതിക്ക് വേണ്ടിയുള്ള ഫിനാൻഷ്യൽ ബിഡ് തുറന്നു. തുരങ്കപാതയുടെ പ്രവർത്തി....

REGIONAL October 11, 2024 കേരളത്തില്‍ 30 സ്വകാര്യ വ്യവസായ പാർക്കുകള്‍ക്ക് അംഗീകാരം നല്‍കിയെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: ഒരു വർഷത്തിനിടെ കേരളത്തില്‍ 30 സ്വകാര്യ വ്യവസായ പാർക്കുകള്‍ക്ക് അംഗീകാരം നല്‍കിയെന്ന് മന്ത്രി പി. രാജീവ്. കേരള വ്യവസായ....

REGIONAL October 9, 2024 സബ്‌സിഡി സവാള ഇടനിലക്കാര്‍ മറിച്ചു വില്‍ക്കുന്നതായി ആരോപണം

തൃശ്ശൂർ: വിപണിയിലെ വില നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ 35 രൂപയ്ക്ക് നല്‍കുന്ന സവാള ഇടനിലക്കാർ വൻ വിലയ്ക്ക് മറിച്ചു വില്‍ക്കുന്നതായി ആരോപണം.....

REGIONAL October 8, 2024 കേരളത്തിലെ 67,431 ഹെക്ടര്‍ ഭൂമി ഇപ്പോഴും വിദേശ കമ്പനികളുടെയും വ്യക്തികളുടെയും പേരില്‍

ആലപ്പുഴ: കേരളത്തിന് അവകാശപ്പെട്ട 1,66,627.23 ഏക്കർ (67,431 ഹെക്ടർ) ഭൂമി ഇപ്പോഴും വിദേശ കമ്പനികളുടെയും വ്യക്തികളുടെയും പേരില്‍. തിരുവനന്തപുരം, കൊല്ലം,....

REGIONAL October 7, 2024 പേരിൽ പൊരുത്തക്കേട് ഉണ്ടായതോടെ ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് അസാധുവായി

ആലപ്പുഴ: ആധാറിലെയും റേഷൻകാർഡിലെയും പേരിലെ പൊരുത്തക്കേടുമൂലം സംസ്ഥാനത്ത് ലക്ഷത്തിലേറെപ്പേരുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി./e-kyc) അസാധുവാക്കി. റേഷൻകടയിലെ ഇ -പോസ് യന്ത്രത്തിൽ....

REGIONAL October 2, 2024 സംസ്ഥാനത്ത് കൊറഗേറ്റഡ് ബോക്സിന് വില ഉയരും

കൊ​​​ച്ചി: കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്‌​​​സി​​​ന്‍റെ വി​​​ല​​​യി​​​ല്‍ 15 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വ് വ​​​രു​​​ത്തു​​​മെ​​​ന്ന് കേ​​​ര​​​ള കൊ​​​റ​​​ഗേ​​​റ്റ​​​ഡ് ബോ​​​ക്‌​​​സ് മാ​​​നു​​​ഫാ​​​ക്ച​​​റിം​​​ഗ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ അറിയിച്ചു. അ​​​സം​​​സ്‌​​​കൃ​​​ത....

REGIONAL October 2, 2024 ഭിന്നശേഷി കുട്ടികൾക്ക് ഒരു കോടി രൂപ സഹായവുമായി എം. എ. യൂസഫലി

ഹരിപ്പാട് : മാനസികമായും ശാരീരികമായും വെല്ലുവിളി നേരിടുന്ന കുരുന്നുകൾക്ക് ആശ്രയമായ ഹരിപ്പാടിലെ സബർമതിക്ക് കരുതലിന്റെ തണലുമായി ലുലു ഗ്രൂപ്പ് ചെയർമാൻ....

REGIONAL September 27, 2024 സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉടൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച്‌ റെഗുലേറ്ററി കമീഷൻ വൈകാതെ ഉത്തരവിറക്കും. കെ.എസ്.ഇ.ബി ശിപാർശ ചെയ്ത ‘സമ്മർ താരിഫ്’ അംഗീകരിക്കാൻ....

REGIONAL September 26, 2024 കോട്ടയം-എറണാകുളം റൂട്ടില്‍ പുതിയ മെമു പരിഗണിച്ച് ഇന്ത്യൻ റെയിൽവേ

കോട്ടയം: കോട്ടയം-എറണാകുളം റൂട്ടില്‍ രാവിലെയുള്ള പാലരുവി, വേണാട് എക്സ്പ്രസ് ട്രെയിനുകളിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഈ രണ്ട് ട്രെയിനുകള്‍ക്കും ഇടയില്‍....