NEWS

NEWS July 2, 2024 പ്രതിസന്ധി ഘട്ടങ്ങളിലും പ്രവര്‍ത്തിക്കാന്‍ സജ്ജമായി തിരുവനന്തപുരം വിമാനത്താവളം

തിരുവനന്തപുരം: പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാക്ക്-അപ്പ് എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍ (എ.ഒസിസി) തുടങ്ങി.....

NEWS July 1, 2024 രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു

ദില്ലി: വിമർശനങ്ങൾക്കിടെ രാജ്യത്ത് ഇന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നു.164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമം അടക്കമുള്ള മൂന്നു....

NEWS June 29, 2024 ടെലികമ്മ്യൂണിക്കേഷന്‍ നിയമം 2023 ഇന്ത്യയിൽ ഭാഗികമായി നടപ്പിലാക്കി; ടെലികോം നെറ്റ് വര്‍ക്കുകളുടെ നിയന്ത്രണം സര്‍ക്കാരിന് ഏറ്റെടുക്കാം

ന്യൂഡൽഹി: രാജ്യത്തെ ടെലികോം നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി ടെലികമ്മ്യൂണിക്കേഷൻസ് ആക്റ്റ് 2023 പ്രകാരമുള്ള പുതിയ വ്യവസ്ഥകൾ ജൂണ്‍ 26....

NEWS June 28, 2024 മൊബൈൽ നിരക്കു വർധനയ്ക്കു തുടക്കമിട്ട് റിലയൻസ് ജിയോ; വിവിധ പ്ലാനുകളിൽ 12.5% മുതൽ 25% വരെ വർധന വരുത്തി

ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ നിരക്കു വർധനയ്ക്കു തുടക്കമായി. ഏറ്റവും കൂടുതൽ മൊബൈൽ ഉപയോക്താക്കളുള്ള റിലയൻസ് ജിയോ 12.5% മുതൽ 25%....

NEWS June 21, 2024 വാണിജ്യ കോൾ, മെസേജ് നിയന്ത്രണത്തിൽ പൊതുജനാഭിപ്രായം തേടി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വാണിജ്യ, മാർക്കറ്റിങ് കോളുകളും മെസേജുകളും നിയന്ത്രിക്കാനുള്ള കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കരട് മാർഗരേഖയിന്മേൽ പൊതുജനാഭിപ്രായം തേടി. ജൂലൈ 21....

NEWS June 20, 2024 ഇ​ന്‍​ഫോ​പാ​ര്‍​ക്കി​ല്‍ വേ​ള്‍​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ന്‍റെ മൂ​ന്നാം ട​വ​റി​ന് ക​രാ​ര്‍ ഒപ്പിട്ടു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്ക് കൊ​​​ച്ചി ഫേ​​​സ് ഒ​​​ന്നി​​​ലെ ബ്രി​​​ഗേ​​​ഡ് ഗ്രൂ​​​പ്പി​​​ന്‍റെ വേ​​​ള്‍​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​ര്‍ മൂ​​​ന്നാം കെ​​​ട്ടി​​​ട​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​നാ​​​യി ഇ​​​ന്‍​ഫോ​​​പാ​​​ര്‍​ക്കും ബ്രി​​​ഗേ​​​ഡ് ഗ്രൂ​​​പ്പും....

NEWS June 19, 2024 ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി

ബെംഗളൂരു: മലയാളി യാത്രക്കാർക്ക് ആശ്വാസം. പ്രീമിയം ബസിലെ എസി ടിക്കറ്റ് നിരക്ക് കുറച്ച് കർണാടക ആർടിസി. ജൂലൈ മുതലാണ് ടിക്കറ്റ്....

NEWS June 13, 2024 പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ

ന്യൂഡൽഹി: 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24-ന് ആരംഭിച്ച് ജൂലൈ മൂന്നിന് സമാപിക്കുമെന്ന് കേന്ദ്ര പാർലമെൻ്ററി കാര്യമന്ത്രി കിരൺ....

NEWS June 12, 2024 കോളേജ് പ്രവേശനത്തില്‍ വമ്പന്‍ മാറ്റവുമായി യുജിസി; ഇനി വര്‍ഷത്തില്‍ രണ്ട് തവണ അഡ്മിഷന്‍

ന്യൂഡൽഹി: സര്വകലാശാല പ്രവേശനങ്ങളില് വമ്പന് മാറ്റവുമായി യുജിസി. സര്വകലാശാലകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വര്ഷത്തില് രണ്ട് തവണ പ്രവേശനമാക്കാനാണ്....

NEWS June 11, 2024 നരേന്ദ്രമോദി ആദ്യം ഒപ്പുവച്ചത് പിഎം കിസാൻ നിധിയുമായി ബന്ധപ്പെട്ട ഫയലിൽ

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റു. ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ തന്റെ ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. കർഷക....