NEWS

NEWS October 8, 2024 റോഡുകളുടെ വീതി കൂട്ടരുതെന്ന് യുവാക്കള്‍ ആവശ്യപ്പെടുന്ന കാലം വരുമെന്ന് നഗര ഗതാഗത വിദഗ്ധന്‍

അരിയങ്ങാടിയില്‍ തണലുണ്ടാക്കി വാഹനങ്ങള്‍ നിരോധിച്ച് കാല്‍നടക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ കച്ചവടം കൂടുമെന്നും പാലക്കാട് ഐഐടി അസോ. പ്രൊഫ. ഡോ ബി കെ....

NEWS October 8, 2024 സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഉദ്യോഗസ്ഥര്‍ക്കും ഒക്ടോബര്‍ 24ന് ഹാജരാകാൻ പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി നോട്ടീസ്

മുംബൈ: സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബച്ചിനോടും മറ്റ് ഉദ്യോഗസ്ഥരോടും ഒക്ടോബര്‍....

NEWS October 4, 2024 ഇന്ത്യയിൽ കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാൻ ആപ്പിൾ

മുംബൈ: ഇന്ത്യൻ വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാനൊരുങ്ങി ആപ്പിൾ. ഇതിന്റെ ഭാഗമായി രാജ്യത്ത് പുതിയ 4 ആപ്പിൾ സ്റ്റോറുകൾ തുറക്കുമെന്ന് ആപ്പിൾ....

NEWS October 3, 2024 ഐഫോൺ ഉത്പാദനം മുടങ്ങില്ല; ഹൊസൂർ പ്ലാന്റിൽ ഉത്പാദനം പുനരാരംഭിച്ച് ടാറ്റ ഗ്രൂപ്പ്

ഹൊസൂർ: ആപ്പിള്‍ ഐ ഫോണിന്‍റെ ഘടകങ്ങള്‍ നിര്‍മിക്കുന്ന ടാറ്റയുടെ ഹൊസൂരിലെ ഫാക്ടറിയുടെ പ്രവര്‍ത്തനം ഭാഗികകമായി പുനരാംരഭിച്ചു. തീപ്പിടുത്തത്തെ തുടർന്ന് പ്രവർത്തനം....

NEWS October 3, 2024 ആർബിഐ ധനസമിതിയിൽ 3 പുതിയ അംഗങ്ങളെ നിയമിച്ചു

ന്യൂഡൽഹി: റിസർവ് ബാങ്കിന്റെ മോണറ്ററി പോളിസി കമ്മിറ്റിയിൽ (ധനസമിതി) മൂന്ന് പുതിയ അംഗങ്ങളെ കേന്ദ്ര സർക്കാർ നിയമിച്ചു. ഡോ. രാം....

NEWS October 3, 2024 ഇന്ത്യ മുഴുവൻ ഒക്ടോബർ 1 മുതൽ മിനിമം വേതനത്തിൽ വർധന

ന്യൂഡൽഹി: വർദ്ധിച്ചു വരുന്ന ജീവിതച്ചെലവ് നേരിടാൻ തൊഴിലാളികളെ സഹായിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെമ്പാടും തൊഴിലാളികളുടെ മിനിമം വേതനത്തിൽ വർധന ഉറപ്പാക്കി കേന്ദ്രസർക്കാർ. ഉയർന്ന....

NEWS October 1, 2024 ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ട് 2024 പുറത്തിറക്കി

മുംബൈ: ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും ചേർന്ന് ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ട് 2024 പുറത്തിറക്കി. 2047 ൽ ഇന്ത്യ വികസിത രാജ്യമാവുകയെന്ന....

NEWS October 1, 2024 ‘ചെന്നൈയിലും കൊടി നാട്ടി  സിഐടിയു’!; സാംസങ് പ്ലാൻ്റ് പ്രതിഷേധം വഷളാകുന്നു

ചെന്നൈ: ദക്ഷിണ കൊറിയൻ ആഗോള കമ്പനി സാംസങ് ഇലക്‌ട്രോണിക്സിന്റെ തമിഴ്‌നാട്ടിലെ ഗൃഹോപകരണ പ്ലാൻ്റിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം നാലാം....

NEWS October 1, 2024 കെഎസ്ഐഡിസി ചെയർമാനായി  സി. ബാലഗോപാലിനെ നിയമിച്ചു

തിരുവനന്തപുരം: മുൻനിര സംരംഭകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി. ബാലഗോപാലിനെ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെഎസ്ഐഡിസി) പുതിയ....

NEWS September 30, 2024 ഇന്ത്യ കയറ്റുമതി നിരോധനം നീക്കിയത് നേട്ടമായി;  ഗൾഫിൽ അരിവില കുറയും

അ​ബുദാബി: ബ​സ്മ​തി ഇ​ത​ര അ​രി​യു​ടെ ക​യ​റ്റു​മ​തി നി​രോ​ധ​നം ഇ​ന്ത്യ പി​ൻ​വ​ലി​ച്ച​തോ​ടെ ഗൾഫിൽ വെ​ള്ള അ​രി​യു​ടെ വി​ല​യി​ൽ കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​യേക്കുമെന്ന് പ്രതീക്ഷ.....