NEWS

NEWS October 3, 2024 ഇന്ത്യ മുഴുവൻ ഒക്ടോബർ 1 മുതൽ മിനിമം വേതനത്തിൽ വർധന

ന്യൂഡൽഹി: വർദ്ധിച്ചു വരുന്ന ജീവിതച്ചെലവ് നേരിടാൻ തൊഴിലാളികളെ സഹായിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെമ്പാടും തൊഴിലാളികളുടെ മിനിമം വേതനത്തിൽ വർധന ഉറപ്പാക്കി കേന്ദ്രസർക്കാർ. ഉയർന്ന....

NEWS October 1, 2024 ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ട് 2024 പുറത്തിറക്കി

മുംബൈ: ഐസിഐസിഐ ലൊംബാര്‍ഡും ഐആര്‍എം ഇന്ത്യയും ചേർന്ന് ഇന്ത്യ റിസ്‌ക് റിപ്പോര്‍ട്ട് 2024 പുറത്തിറക്കി. 2047 ൽ ഇന്ത്യ വികസിത രാജ്യമാവുകയെന്ന....

NEWS October 1, 2024 ‘ചെന്നൈയിലും കൊടി നാട്ടി  സിഐടിയു’!; സാംസങ് പ്ലാൻ്റ് പ്രതിഷേധം വഷളാകുന്നു

ചെന്നൈ: ദക്ഷിണ കൊറിയൻ ആഗോള കമ്പനി സാംസങ് ഇലക്‌ട്രോണിക്സിന്റെ തമിഴ്‌നാട്ടിലെ ഗൃഹോപകരണ പ്ലാൻ്റിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം നാലാം....

NEWS October 1, 2024 കെഎസ്ഐഡിസി ചെയർമാനായി  സി. ബാലഗോപാലിനെ നിയമിച്ചു

തിരുവനന്തപുരം: മുൻനിര സംരംഭകനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ സി. ബാലഗോപാലിനെ കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെഎസ്ഐഡിസി) പുതിയ....

NEWS September 30, 2024 ഇന്ത്യ കയറ്റുമതി നിരോധനം നീക്കിയത് നേട്ടമായി;  ഗൾഫിൽ അരിവില കുറയും

അ​ബുദാബി: ബ​സ്മ​തി ഇ​ത​ര അ​രി​യു​ടെ ക​യ​റ്റു​മ​തി നി​രോ​ധ​നം ഇ​ന്ത്യ പി​ൻ​വ​ലി​ച്ച​തോ​ടെ ഗൾഫിൽ വെ​ള്ള അ​രി​യു​ടെ വി​ല​യി​ൽ കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​യേക്കുമെന്ന് പ്രതീക്ഷ.....

NEWS September 30, 2024 ആഗോള വിനോദസഞ്ചാരികളുടെ മുന്‍ഗണന സുസ്ഥിര ടൂറിസം ഉത്പന്നങ്ങള്‍ക്കെന്ന് കെടിഎമ്മില്‍ വിദഗ്ധര്‍

കൊച്ചി: അനുഭവവേദ്യ സുസ്ഥിര സമ്പ്രദായങ്ങള്‍ക്കും വെല്‍നെസ് ടൂറിസത്തിനുമാണ് പുതിയ കാലത്ത് ആഗോള വിനോദസഞ്ചാരികള്‍ മുന്‍ഗണന നല്‍കുന്നതെന്ന് കേരള ട്രാവല്‍ മാര്‍ട്ട് (കെടിഎം-2024)....

NEWS September 28, 2024 വിഴിഞ്ഞം തുറമുഖത്തിന് ഐഎസ്പിഎസ് അംഗീകാരം

വിഴിഞ്ഞം തുറമുഖത്തിന് ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി കോഡ് ( ഐഎസ്പിഎസ്) അംഗീകാരം. കേന്ദ്രസര്‍ക്കാറിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിംഗ്....

NEWS September 27, 2024 തൃശൂരിൽ മൂന്നിടങ്ങളിൽ വൻ എടിഎം കൊള്ള; 60 ലക്ഷം നഷ്ടപ്പെട്ടു

തൃ​ശൂ​ർ: എ​ടി​എ​മ്മു​ക​ൾ ത​ക​ർ​ത്ത് വ​ൻ മോ​ഷ​ണം. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ കോ​ല​ഴി​യി​ലാ​ണ് ആ​ദ്യ​ത്തെ എ​ടി​എം കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്. ര​ണ്ടാ​മ​ത്തേ​ത് ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് ഷൊ​ർ​ണൂ​ർ....

NEWS September 23, 2024 അമേരിക്ക 297 പുരാവസ്തുക്കള്‍ ഇന്ത്യയ്ക്ക് തിരികെ നല്‍കി

ന്യൂഡല്‍ഹി: ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിനും സാംസ്‌കാരിക ധാരണ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനുമായി, 2023 ജൂണിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍....

NEWS September 21, 2024 അടുത്തയാഴ്ചയോടെ റേറ്റിങ്ങിൽ ഏഷ്യാനെറ്റിനെയും റിപ്പോർട്ടർ മറികടന്നേകും

ഇനി റിപ്പോർട്ടറിന്റെ ഊഴമാണ്. അടുത്തയാഴ്ചയോടെ റേറ്റിങ്ങിൽ ഏഷ്യാനെറ്റിനെയും മറികടക്കുമെന്ന് പ്രവചിക്കുന്നു, പ്രമുഖ ടെലിവിഷൻ നിരീക്ഷകനായ പ്രകാശ് മേനോൻ. ട്വൻറി ഫോർ,....