NEWS

NEWS December 13, 2025 ന​ന്തി​ല​ത്ത് ജി-​മാ​ർ​ട്ട് ലാ​ക്പ​തി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

തൃ​​​ശൂ​​​ർ: ഗോ​​​പു ന​​​ന്തി​​​ല​​​ത്ത് ജി-​​​മാ​​​ർ​​​ട്ട് അ​​​ത്തം​​​ മു​​​ത​​​ൽ ഉ​​​ത്രാ​​​ടം​​​ വ​​​രെ ന​​​ട​​​ത്തി​​​യ അ​​​ത്തം പ​​​ത്തോ​​​ണം ലാ​​​ക്പ​​​തി ഓ​​​ഫ​​​റി​​​ലെ ഒ​​​രു ല​​​ക്ഷം....

NEWS December 12, 2025 ഐസിഐസിഐ ബാങ്കിനും വോഡഫോണിനും ലക്ഷങ്ങളുടെ പിഴ

ഗുജറാത്തിലെ പ്രമുഖ സൈബർ തട്ടിപ്പ് കേസിൽ ഐസിഐസിഐ ബാങ്കിനും വോഡഫോൺ ഐഡിയ ലിമിറ്റഡിനും (Vi) പിഴ ചുമത്തിക്കൊണ്ട് സുപ്രധാന വിധി.....

NEWS December 12, 2025 മണിക്കൂറിന് 50 രൂപ; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ‘റെന്റ് എ ബൈക്ക്’ സേവനം തുടങ്ങി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന റെന്റ് എ ബൈക്ക് സേവനം ആരംഭിച്ചു. സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകൾ....

NEWS December 11, 2025 അനന്ത് ദേശീയ സർവകലാശാല ഏഴാമത് ബിരുദ ദാന ചടങ്ങ്

കൊച്ചി: വ്യവസായങ്ങളെയും സമൂഹങ്ങളെയും പുനഃ നിർമിക്കുന്നതിനും പരിസ്ഥിതിയെ വീണ്ടെടുക്കുന്നതിനും സഹായകരമായ വിദ്യാർത്ഥി സമൂഹത്തെയാണ് നാം ഇപ്പോൾ സൃഷ്ടിക്കുന്നതെന്ന് അനന്ത് ദേശീയ....

NEWS December 11, 2025 കെഎസ്ആര്‍ടിസി ക്രിസ്തുമസ് – പുതുവത്സര വിനോദയാത്ര

കാസർ​ഗോഡ്: കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ക്രിസ്തുമസ് – പുതുവത്സര അവധിക്കാലത്ത് വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു. ഏകദിന യാത്രകളില്‍ ഡിസംബര്‍....

NEWS December 11, 2025 കുടുംബശ്രീ ബി ടു ബി മീറ്റ് 15ന്

വയനാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും ഒരുമിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ്....

NEWS December 11, 2025 എൻഡോമെട്രിയോസിസ് വർക്ക്‌ഷോപ്പിന് അപേക്ഷകൾ ക്ഷണിച്ച് കെബിഎഫ്

കൊച്ചി: എൻഡോമെട്രിയോസിസിനെ കുറിച്ചുള്ള ‘ഫൈൻഡിം​ഗ് യുവർ വേ ത്രൂ എൻഡോമെട്രിയോസിസ്’ എന്ന ഏകദിന വർക്ക്‌ഷോപ്പിന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്)....

NEWS December 11, 2025 മകര വിളക്കിന് പുൽമേട്ടിൽ താത്കാലിക ടവർ സ്ഥാപിക്കാൻ ബിഎസ്എൻഎൽ

പത്തനംതിട്ട: മകര വിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പുൽമേട് വഴിയുള്ള തീർത്ഥാടകർക്ക് മികച്ച ആശയവിനിമയ സൗകര്യമൊരുക്കാൻ ബിഎസ്എൻഎൽ രംഗത്ത്. 4 ജി സൗകര്യം....

NEWS December 8, 2025 വാക്ക് വിത്ത് മീ വാക്കത്തോൺ നടത്തി

കൊച്ചി: ഗവ. മോഡൽ എഞ്ചിനീയറിങ് കോളേജിൻ്റെ വാർഷിക ടെക് ഫെസ്റ്റായ ‘എക്സെൽ’-ൻ്റെ ഭാഗമായി വാക്ക് വിത്ത് മീ വാക്കത്തോൺ സംഘടിപ്പിച്ചു.....

NEWS December 8, 2025 വിദ്യാർത്ഥികൾക്കായി ഗ്രീൻ സ്കിൽ പദ്ധതി

കൽപ്പറ്റ: രാജ്യത്താദ്യമായി കൗമാരക്കാരായ വിദ്യാർത്ഥികൾക്ക് ഗ്രീൻ സ്കിൽ വികസന പദ്ധതി പദ്ധതി നടപ്പാക്കി വയനാട് ജില്ല. ജില്ലയിലെ തെരഞ്ഞെടുത്ത ഒൻപത്....