HEALTH

HEALTH February 1, 2024 ഇടക്കാല ബജറ്റ്: കൂടുതൽ മെഡിക്കൽ കോളേജ് തുടങ്ങും; ഗർഭിണികൾക്കും ശിശുക്കൾക്കും പുതിയ പദ്ധതി

ന്യൂഡൽഹി: രണ്ടാം മോദിസർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റാണ് അവതരിപ്പിച്ചത്.....

HEALTH January 24, 2024 കീമോയുടെ പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ മരുന്നുകൂട്ടുമായി ടാറ്റ ആശുപത്രി

മുംബൈ: അര്ബുദബാധിതര്ക്ക് കീമോതെറപ്പി കഴിഞ്ഞതിനുശേഷം ഛര്ദി ശമിപ്പിക്കാന് മരുന്നുകൂട്ടില് മാറ്റംവരുത്തി മുംബൈ ടാറ്റ മെമ്മോറിയല് ആശുപത്രി. ഇതുവഴി പാര്ശ്വഫലവും ചികിത്സാച്ചെലവും....

HEALTH January 21, 2024 പരിമിതികൾമറന്ന് കളിയും ചിരിയുമായി അവർ അമൃതയിൽ ഒത്തുകൂടി

കൊച്ചി: ചുറ്റുമുള്ളവരിൽ സന്തോഷം നിറച്ച് ഡൗൺസിൻഡ്രോം ബാധിതരായ കുരുന്നുകളും അവരുടെ കുടുംബാംഗങ്ങളും കൊച്ചി അമൃത ആശുപത്രിയിൽ ഒത്തുകൂടി. അമൃതാങ്കണം എന്ന....

HEALTH January 19, 2024 ഡൗൺസിൻഡ്രോം കുരുന്നുകൾക്കും കുടുംബത്തിനുമായി നാളെ അമൃതയിൽ അമൃതാങ്കണം

കൊച്ചി: ഡൗൺസിൻഡ്രോം ഉള്ള ബഹുമുഖ പ്രതിഭകളായ കുരുന്നുകളുടെ ക്ഷേമം ലക്ഷ്യമിട്ട് അവർക്കും കുടുംബത്തിനുമായി കൊച്ചി അമൃത ആശുപത്രി അമൃതാങ്കണം എന്ന....

HEALTH January 17, 2024 ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് തുക ബജറ്റിൽ ഉയർത്തിയേക്കും

ന്യൂഡൽഹി: ഇടക്കാല ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ നൽകുന്ന കവറേജ് നിലവിലുള്ളതിൽ നിന്ന് ഏകദേശം....

HEALTH January 9, 2024 ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്

തിരുവനന്തപുരം: ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചു. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന....

HEALTH December 27, 2023 കേരളം ഉപയോഗിക്കുന്നത് 15000 കോടിയുടെ മരുന്നുകള്‍; ഉത്പാദിപ്പിക്കുന്നത് വെറും 220 കോടിയുടേത് മാത്രം

കോഴിക്കോട്: കേരളം പ്രതിവര്ഷം ഉപയോഗിക്കുന്നത് 15,000 കോടിയുടെ അലോപ്പതി മരുന്നുകള്. എന്നാല് കേരളത്തിലെ മരുന്നുത്പാദനം 220 കോടിയുടേത് മാത്രം. ഇതില്....

HEALTH December 20, 2023 കേരളത്തിൽ എയിംസ് നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുന്നത് നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സ്ഥലം....

HEALTH December 8, 2023 കേരളത്തിലെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം; ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയ്‌മെന്റെടുക്കാം വളരെയെളുപ്പം

തിരുവനന്തപുരം: സംസ്ഥാനത്തെ 600 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍....

HEALTH December 7, 2023 കേരളത്തിലെ നെറ്റ് വര്‍ക്ക് ആശുപത്രികള്‍ വര്‍ധിപ്പിക്കാനൊരുങ്ങി സ്റ്റാര്‍ ഹെല്‍ത്ത്

കോട്ടയം: കേരളത്തില്‍ 2023 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള ആറു മാസക്കാലത്ത് സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് 314....