GLOBAL

GLOBAL August 11, 2023 ചൈനീസ് ടെക്ക് കമ്പനികളില്‍ അമേരിക്കന്‍ നിക്ഷേപം വിലക്കി ബൈഡന്‍ സര്‍ക്കാര്‍

ന്യൂയോര്ക്ക്: ചൈനീസ് സാങ്കേതിക വിദ്യാ കമ്പനികളില് നിക്ഷേപം നടത്തുന്നതിന് വിലക്കേര്പ്പെടുത്താന് യുഎസ് ഭരണകൂടം. കംപ്യൂട്ടര് ചിപ്പുകള് ഉള്പ്പടെയുള്ള ചില സാങ്കേതിക....

GLOBAL August 10, 2023 2035 ഓടെ രാജ്യത്തെ തൊഴിലവസരങ്ങൾ നികത്താൻ യുകെക്ക് വേണ്ടത് 1.1 കോടി ബിരുദധാരികളെ

യുകെയുടെ തൊഴിൽ മേഖലയിൽ നിലവിലുള്ള 1.53 കോടി ബിരുദധാരികൾക്ക് പുറമെ 2035 ഓടെ രാജ്യത്തെ പുതുതലമുറ തൊഴിലവസരങ്ങൾ നികത്താൻ 1.1....

GLOBAL August 10, 2023 തുടര്‍ച്ചയായ മൂന്നാംപാദത്തിലും ഡിസ്‌നിയ്ക്ക് വരിക്കാരെ നഷ്ടപ്പെട്ടു

ന്യൂഡല്‍ഹി:  തുടര്‍ച്ചയായ മൂന്നാം പാദത്തിലും ഡിസ്‌നി സ്ട്രീമിംഗിന് വരിക്കാരെ നഷ്ടപ്പെട്ടു. 2023 ജൂലൈ 1 ന് അവസാനിച്ച പാദത്തില്‍ ഡിസ്‌നി....

GLOBAL August 10, 2023 വിനോദസഞ്ചാര മേഖലയില്‍ വന്‍ നേട്ടങ്ങള്‍ കൊയ്ത് ദുബായ്

ദുബായ്: വിനോദസഞ്ചാര മേഖലയില് കൂടുതല് തിളക്കത്തോടെ ദുബായ്. അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില് വന് നേട്ടവുമായാണ് ദുബായ് മുന്നിലെത്തിയത്. ഈവര്ഷം ആറുമാസത്തിനിടയില്....

GLOBAL August 9, 2023 ചൈന നാണയചുരുക്കത്തില്‍, ഉപഭോക്തൃ വിലനിലവാരം രണ്ട് വര്‍ഷത്തെ താഴ്ചയിലെത്തി

ബീജിംഗ്: ചൈനീസ് സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണ്. രണ്ട് വര്‍ഷത്തിനിടെ ആദ്യമായി രാജ്യം നാണയചുരുക്കത്തിലേയ്ക്ക് വീണു. ഡിമാന്റ് ദുര്‍ബലമാകുന്നതാണ് കാരണം. ഇതോടെ....

GLOBAL August 8, 2023 നിലവില്‍ മാന്ദ്യ സൂചനയില്ലെന്ന് ജെ പി മോര്‍ഗന്‍

ന്യൂയോര്‍ക്ക്: യുഎസ് സമ്പദ് വ്യവസ്ഥ ഇപ്പോഴും ആരോഗ്യകരമായി തുടരുകയാണെന്നും മാന്ദ്യം സംഭവിക്കുകയാണെങ്കില്‍ അത് 2024 ല്‍ ആയിരിക്കുമെന്നും ജെപി മോര്‍ഗന്‍.....

GLOBAL August 8, 2023 ചൈനീസ് കയറ്റുമതി, ഇറക്കുമതയില്‍ വന്‍ ഇടിവ്

ബീജിംഗ്: ആഗോള മാന്ദ്യത്തിന്റെ സൂചന നല്‍കി ചൈനീസ് കയറ്റുമതിയിലും ഇറക്കുമതിയിലും ഇടിവ്. ഇറക്കുമതി 12.4 ശതമാനം കുറഞ്ഞപ്പോള്‍ കയറ്റുമതി 14.5....

GLOBAL August 8, 2023 10 യുഎസ് ബാങ്കുകളുടെ റേറ്റിംഗ് കുറച്ച് മൂഡീസ്

ന്യൂയോര്‍ക്ക്: യുഎസ് ബാങ്കുകളുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തിയിരിക്കയാണ് റേറ്റിംഗ് ഏജന്‍സി മൂഡീസ്. കൂടാതെ വലിയ വായ്പാ ദാതാക്കളുടെ സ്ഥിതി റേറ്റിംഗ്....

GLOBAL August 8, 2023 ആഗോള അരി വിപണിയില്‍ പ്രതിസന്ധി

ഇന്ത്യ അരികയറ്റുമതി വെട്ടിക്കുറച്ചതോടെ ആഗോള അരി വിപണിയില്‍ പ്രതിസന്ധി. ഇന്ത്യയുടെ തീരുമാനത്തെത്തുടര്‍ന്ന് അതിനനുസരിച്ചുള്ള നടപടികള്‍ മറ്റ് രാജ്യങ്ങളും സ്വീകരിച്ചതോടെ ലോകമെങ്ങും....

GLOBAL August 7, 2023 ഫോറിൻ സ്റ്റുഡന്റ് റെമിറ്റൻസ് വിപണി 3 വർഷത്തിനുള്ളിൽ ഇരട്ടിയാകുമെന്ന് തോമസ് കുക്ക്

വിദേശ ഉപരിപഠനത്തിന് രാജ്യം വിടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുള്ള സാഹചര്യത്തിൽ രാജ്യത്തെ ഫോറിൻ സ്റ്റുഡന്റ് റെമിറ്റൻസ് വിപണിയും തങ്ങളുടെ....