GLOBAL

GLOBAL June 5, 2024 യൂറോപ്പില്‍ എന്‍ട്രി ആന്റ് എക്സിറ്റ് സിസ്റ്റം അവതരിപ്പിക്കുന്നു

യൂറോപ്പില്‍ എന്‍ട്രി ആന്റ് എക്സിറ്റ് സിസ്റ്റം അവതരിപ്പിക്കാന്‍ ഒരുങ്ങി യൂറോപ്യന്‍ യൂണിയന്‍. വിപുലമായ ബയോമെട്രിക്സ് സംവിധാനം ഉപയോഗിച്ച് ഇയു ഇതര....

GLOBAL June 3, 2024 ഒപെക്ക് പ്ലസ് ഉൽപ്പാദനം കുറച്ചിട്ടും ക്രൂഡ് വിലയിൽ ഇടിവ്

ദുബായ്: വിദഗ്ധർ പ്രവചിച്ചതുപോലെ തന്നെ ഉൽപ്പാദന നിയന്ത്രണം നീട്ടി ഒപെക്ക് പ്ലസ്. ആഗോള ഡിമാൻഡ്, ഉയർന്ന പലിശനിരക്കുകൾ, യുഎസ് ഉൽപ്പാദനം....

GLOBAL June 1, 2024 ന്യൂസിലാന്റ് ടൂറിസ്റ്റ് വിസ അപേക്ഷകളില്‍ നിര്‍ണായക മാറ്റം

ന്യൂസിലാന്റ് ടൂറിസ്റ്റ് വിസ അപേക്ഷകളില്‍ നിര്‍ണായക മാറ്റം നടപ്പിലാക്കുന്നു. സന്ദര്‍ശക വിസ അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിച്ച എല്ലാ സഹായക രേഖകളും ഇംഗ്ലീഷിലായിരിക്കണമെന്നാണ്....

GLOBAL May 31, 2024 ഏഷ്യൻ ക്രൂഡ് ഇറക്കുമതി ഒരു വർഷത്തെ ഉയരത്തിൽ

ക്വലാലംപൂർ: ഇന്ത്യയുടെ അമിത ക്രൂഡ് ഉപയോഗം വീണ്ടും വെളിവാക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഇന്ത്യൻ ക്രൂഡ് ഇറക്കുമതി വർധിച്ചതോടെ, മെയിൽ ഏഷ്യൻ....

GLOBAL May 30, 2024 യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യാക്കാര്‍

ലണ്ടൻ: ഇന്ത്യന്‍ കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട ഇടമായി യുകെ മാറുന്നു. 2023 ല്‍ യുകെയിലേക്കുള്ള കുടിയേറ്റക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യാക്കാരാണ്.....

GLOBAL May 29, 2024 ജൂണിൽ യൂറോപ്പ് എണ്ണ നിരക്ക് കുറയ്ക്കുമെന്ന് റിപ്പോർട്ട്

ആഗോള വിപണിയിൽ എണ്ണയ്ക്ക് ആശ്വാസം പകർന്ന് യൂറോപ് യൂണിയനും, ഡിമാൻഡ് പ്രവചനങ്ങളും. മാസങ്ങൾക്കു ശേഷം ജൂണിൽ യൂറോപ്യൻ യൂണിയൻ നിരക്കുകൾ....

GLOBAL May 24, 2024 ദുബായ് കഴിഞ്ഞവർഷം നൽകിയത് ഒന്നരലക്ഷം ഗോൾഡൻ വിസ

ദുബായ്: കഴിഞ്ഞവർഷം 1,58,000 ഗോൾഡൻ വിസ നൽകിയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻറ്സി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.)....

GLOBAL May 22, 2024 ദുബായ് വിമാനത്താവളം വഴി ഈ വര്‍ഷം കടന്നുപോകുന്നത് 91 ദശലക്ഷം പേര്‍

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഈ വര്‍ഷം 91 ദശലക്ഷം യാത്രക്കാരാകും ദുബായ്....

GLOBAL May 22, 2024 ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്ഥാപിക്കാൻ നിലവിൽ പദ്ധതിയില്ലെന്ന് പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബിസിനസുകാർക്ക് ഇന്ത്യയുമായുള്ള വ്യാപാര ഇടപാടുകൾ നടത്തുന്നതിന് താൽപ്പര്യമുണ്ടോ? ഉണ്ടെന്നാണ് പാക്ക് സർക്കാർ വ്യക്തമാക്കുന്നത്, എന്നാൽ 2019 മുതൽ....

GLOBAL May 22, 2024 യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ഷെങ്കന്‍ വിസ ഫീസ് വര്‍ദ്ധിപ്പിച്ചു

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇനി ചെലവേറും. യൂറോപ്യന്‍ കമ്മീഷന്‍ ഷെങ്കന്‍ വിസ ഫീസ് വര്‍ധിപ്പിച്ചു. യൂറോപ്പിലേക്ക് യാത്ര പോകുന്ന....