ENTERTAINMENT

ENTERTAINMENT May 27, 2024 ഡിജിറ്റൽ പരസ്യങ്ങളിൽ വ്യാപക നിയമലംഘനമെന്ന് റിപ്പോർട്ട്

കൊച്ചി: പരസ്യങ്ങൾ നൽകുമ്പോൾ ആരോഗ്യ, ഓഫ് ഷോർ ബെറ്റിംഗ് മേഖലകളിൽ വ്യാപാകമായ നിയമലംഘനങ്ങൾ നടക്കുന്നതായി അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്‌സ് കൗൺസിൽ ഒഫ്....

ENTERTAINMENT May 23, 2024 കേരളത്തിൽ നിന്ന് 2.60 കോടി രൂപയുടെ പ്രീ സെയിലുമായി ‘ടർബോ’

മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം’ടർബോ’യുടെ ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. മമ്മൂട്ടിയുടെ കരിയറിൽ തന്നെ ഏറ്റവും....

ENTERTAINMENT May 21, 2024 ‘പ്രേമലു’വിനെയും ‘മഞ്ഞുമ്മൽ ബോയ്സി’നെയും കടത്തിവെട്ടി ‘ഗുരുവായൂരമ്പല നടയിൽ’

സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയില്’. താരനിരയും സംവിധായകന്റെ മുന്സിനിമയുടെ വിജയവുമായിരുന്നു അതിന് കാരണം.....

ENTERTAINMENT May 13, 2024 ആറുമാസംകൊണ്ട് 1000 കോടിയുടെ സ്വപ്ന നേട്ടവുമായി മലയാള സിനിമ

ചരിത്രത്തിലാദ്യമായി 1000 കോടിയെന്ന സ്വപ്ന നേട്ടത്തിന് തൊട്ടരികെ മലയാള സിനിമ. ഈ വർഷം ജനുവരി മുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ 985....

ENTERTAINMENT May 8, 2024 അവതാറിന്റെയും ഷോലെയുടെയും റെക്കോഡുകള്‍ തകര്‍ത്ത് മൂന്നാഴ്ച കൊണ്ട് 30 കോടി നേടി ഗില്ലി

രണ്ടു പതിറ്റാണ്ടിനുശേഷം 4 കെ ദൃശ്യമികവോടെ വീണ്ടും പ്രദര്ശനത്തിനെത്തിയ വിജയ് ചിത്രം ‘ഗില്ലി’ വന് കളക്ഷനോടെ ബ്ലോക്ക്ബസ്റ്റര് ഹിറ്റായി. ഏപ്രില്....

ENTERTAINMENT April 25, 2024 15 കോടി കവിഞ്ഞ് ഗില്ലിയുടെ ബോക്സ് ഓഫീസ് കളക്ഷൻ

ബോക്സ് ഓഫീസില് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച സിനിമയായിരുന്നു വിജയ്, തൃഷ എന്നിവര് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗില്ലി. ചിത്രത്തിന്റെ 20-ാം....

ENTERTAINMENT April 22, 2024 ബോക്സോഫീസിൽ ജെെത്രയാത്ര തുടർന്ന് ‘ആടുജീവിതം’

ബോക്സോഫീസിൽ കുതിപ്പ് തുടർന്ന് പൃഥ്വിരാജ്-ബ്ലെസി ചിത്രം ‘ആടുജീവിതം’. ആഗോളതലത്തിൽ 150 കോടി കളക്ഷൻ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. റിലീസ്....

ENTERTAINMENT April 15, 2024 പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനം

കൊച്ചി: അനിശ്ചിതത്വങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ മൾട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പിവിആർ ഐനോക്സിന്റെ തിയേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനമായി. ഓൺലൈൻ....

ENTERTAINMENT April 13, 2024 തിയേറ്ററുടമകളുടെ സംഘടന സിനിമാവിതരണത്തിലേക്ക്

കൊച്ചി: തിേയറ്ററുടമകളുടെ സംഘടനയായ ഫിയോക് സിനിമാവിതരണരംഗത്തേക്ക് കടക്കുന്നു. സംഘടനയുടെ ചെയർമാൻകൂടിയായ നടൻ ദിലീപ് നായകനായ ‘പവി കെയർടേക്കർ’ എന്ന സിനിമ....

ENTERTAINMENT March 19, 2024 കളിപ്പാട്ട വിപണിയിൽ ഇന്ത്യൻ കമ്പനികളുടെ തേരോട്ടം

കൊച്ചി: കളിപ്പാട്ട നിർമ്മാണ മേഖലയിൽ ചൈനയുടെ തളർച്ച മുതലെടുത്ത് ഇന്ത്യയുടെ വൻമുന്നേറ്റം. ആഗോള മേഖലയിലെ മുൻനിര കളിപ്പാട്ട നിർമ്മാണ കമ്പനികൾ....