ECONOMY
ന്യൂഡല്‍ഹി: ബഹുരാഷ്ട്ര കമ്പനികളെ നയിക്കാന്‍ നിയുക്തരായ ഇന്ത്യന്‍ സിഇഒമാരുടെ ഗണത്തില്‍ ഇനി ലക്ഷ്മണ്‍ നരസിംഹനും. ആഗോള കോഫി ശൃഖലയായ സ്റ്റാര്‍ബക്‌സിന്റെ....
ദില്ലി: ഓഗസ്റ്റിൽ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിവിൽ വൻ വർദ്ധന. രാജ്യത്തെ ജിഎസ്ടി കളക്ഷൻ 28 ശതമാനം ഉയർന്ന് 1.43....
ന്യൂഡല്‍ഹി: ഇന്ത്യയിലെ കോര്‍പറേറ്റുകള്‍ നടത്തിയ നേരിട്ടുള്ള വിദേശനിക്ഷേപം (ഒഎഫ് ഡിഐ), ജൂലൈയില്‍ 50 ശതമാനം കുറഞ്ഞ് 1.11 ബില്ല്യണ്‍ ഡോളറായി.....
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഡിപി(മൊത്ത ആഭ്യന്തര ഉത്പാദനം) മുന്‍ പാദത്തിലെ 4.1 ശതമാനത്തില്‍ നിന്ന് ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 13.5 ശതമാനമായി ഉയര്‍ന്നു.....
ന്യൂഡല്‍ഹി: ഏപ്രില്‍-ജൂലൈ മാസങ്ങളിലെ രാജ്യത്തിന്റെ ധനക്കമ്മി, മുഴുവന്‍ വര്‍ഷ ലക്ഷ്യത്തിന്റെ 20.5 ശതമാനമായ 3.41 ലക്ഷം കോടി രൂപയാണ്. കണ്‍ട്രോളര്‍....
ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന വിമാന ടിക്കറ്റ് പരിധി നീക്കം ചെയ്തുകൊണ്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അപ്രതീക്ഷിത പ്രഖ്യാപനം നടത്തി.....
ന്യൂഡല്‍ഹി: ജൂണിലവസാനിച്ച പാദത്തില്‍ ആഭ്യന്തര ഉത്പാദനം 15.4 ശതമാനമായി (ജിഡിപി) വളരുമെന്ന് ബ്ലൂംബര്‍ഗ് സര്‍വേ. 2021 ജൂണിന് ശേഷമുള്ള മൂന്ന്....
കൊച്ചി: ഐസിഐസിഐ ബാങ്ക് റുപേ ക്രെഡിറ്റ് കാര്‍ഡുകളുടെ ശ്രേണി പുറത്തിറക്കാന്‍ നാഷണല്‍ പെയ്മെന്‍റ് കോര്‍പ്പറേഷ (എന്‍പിസിഐ) നുമായി സഹകരിക്കുന്നു. തുടക്കത്തില്‍....
കൊച്ചി: കൊവിഡ്, റഷ്യ- യുക്രെയിൻ യുദ്ധം, നാണയപ്പെരുപ്പക്കുതിപ്പ്, പലിശവർദ്ധന തുടങ്ങിയവ സൃഷ്‌ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറുന്ന ഇന്ത്യ ലോകത്തെ ഏറ്റവുംവേഗം....
ന്യൂഡല്‍ഹി: ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) ഇന്ത്യന്‍ സ്ഥിരവരുമാന ആസ്തികളിലേക്ക് പണമൊഴുക്കി. എന്നാല്‍ അമേരിക്കന്‍....
