ECONOMY

ECONOMY August 1, 2025 തീരുവ നിഴലില്‍ തിളക്കം മങ്ങി രത്‌ന-ആഭരണ വ്യവസായം; ഒരു ലക്ഷം പേരെ ബാധിക്കുമെന്ന് ആശങ്ക

മുംബൈ: ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കം രാജ്യത്തെ രത്‌ന-ആഭരണ വ്യവസായത്തിന്....

ECONOMY August 1, 2025 ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: പിയൂഷ് ഗോയൽ

ന്യൂഡൽഹി: വ്യാപാര കരാറുകൾ രാജ്യത്തിന്റെ ദേശീയ താൽപ്പര്യം സംരക്ഷിച്ചുകൊണ്ടാകുമെന്ന ഉറപ്പുനൽകി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ. ലോക്സഭയിൽ നടത്തിയ പ്രസംഗത്തിലാണ്....

ECONOMY August 1, 2025 കേന്ദ്രസര്‍ക്കാറിന്റെ ധനക്കമ്മി ഏപ്രില്‍-ജൂണ്‍ കാലയളവില്‍ വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ധനക്കമ്മി 2026 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. കേന്ദ്രസര്‍ക്കാറിന്റെ മൂലധനച്ചെലവ് വര്‍ധിച്ചതോടെയാണിത്. 2.81 ട്രില്യണ്‍....

ECONOMY August 1, 2025 ഇന്ത്യ പാം ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കുന്നു

ന്യൂഡൽഹി: ഉത്സവ സീസണിന് മുന്നോടിയായി ഇന്ത്യന്‍ ഇറക്കുമതിക്കാര്‍ പാംഓയില്‍ വാങ്ങല്‍ വര്‍ധിപ്പിച്ചു. പാം ഓയില്‍ വാങ്ങല്‍ വര്‍ദ്ധിപ്പിക്കുന്നതായി ഇന്ത്യന്‍ സസ്യ....

ECONOMY August 1, 2025 ഒന്നാം പാദത്തില്‍ സര്‍ക്കാര്‍ മൂലധനച്ചെലവ് വര്‍ധിച്ചു, നികുതി വരുമാനം കുറഞ്ഞു

ന്യൂഡല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (Q1FY26) കേന്ദ്രസര്‍ക്കാറിന്റെ മൂലധന ചെലവ് (കാപക്‌സ്) 2.75 ട്രില്യണ്‍ രൂപയിലെത്തി. ഇത്....

ECONOMY July 31, 2025 ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപ

മുംബൈ: ഡോളറിനെതിരെ 87.58 നിരക്കില്‍ രൂപ ക്ലോസ് ചെയ്തു. ബുധനാഴ്ചയിലെ ക്ലോസിംഗായ 87.80 നെ അപേക്ഷിച്ച് 22 പൈസ മെച്ചപ്പെട്ട....

ECONOMY July 31, 2025 ഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍

മുംബൈ: റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ പിഴ ചുമത്തിയ ട്രമ്പ് നടപടി റഷ്യയെ ലക്ഷ്യംവച്ചുള്ളതാണെന്ന് വിപണി വിദഗ്ധന്‍ സേത്ത്....

ECONOMY July 31, 2025 കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽ

പാലക്കാട്: കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായ പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ (ഐഎംസി) നിർമാണപ്രവർത്തനങ്ങൾ സെപ്റ്റംബർ അവസാനത്തോടെ ആരംഭിക്കും. പാലക്കാടിനെ....

ECONOMY July 31, 2025 ഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍

ന്യൂഡല്‍ഹി: വ്യാപാര അസ്വാരസ്യങ്ങള്‍ രൂക്ഷമായതോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യന്‍ ഇറക്കുമതിയ്ക്ക് മേല്‍ 25 ശതമാനം തീരുവയും അധിക....

ECONOMY July 31, 2025 ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ആറ് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക്....