ECONOMY

ECONOMY August 13, 2025 ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ പൊതുമേഖല എണ്ണ കമ്പനികള്‍

മുംബൈ:സൗദി അറേബ്യ, യുഎഇ, ഇറാഖ് എന്നിവയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയിലെ പൊതുമേഖലാ എണ്ണ....

ECONOMY August 12, 2025 ഡോളറിനെതിരെ രൂപ നേട്ടത്തില്‍

മുംബൈ: യുഎസ് ഡോളറിനെതിരെ രൂപ 3 പൈസ നേട്ടത്തില്‍ 87.72 നിരക്കില്‍ ക്ലോസ് ചെയ്തു. ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവും....

ECONOMY August 12, 2025 ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്ക് 20 ലക്ഷത്തിന്റെ പണയ രഹിത വായ്പ ലഭ്യമാക്കും

ന്യൂഡല്‍ഹി: ക്രെഡിറ്റ് ഗ്യാരണ്ടി സ്‌ക്കീമിന് കീഴില്‍ ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്ക് (എസ്എംഇ) 20 ലക്ഷം രൂപയുടെ പണയ രഹിത വായ്പകള്‍....

ECONOMY August 12, 2025 മൂന്ന് സംസ്ഥാനങ്ങളിലെ സെമികണ്ടക്ടര്‍ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം

ന്യൂഡല്‍ഹി: 4,594 കോടി രൂപയുടെ നാല് പുതിയ സെമികണ്ടക്ടര്‍ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ....

ECONOMY August 12, 2025 ചില്ലറ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ താഴ്ന്ന നിരക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം ജൂലൈയില്‍ എട്ട് വര്‍ഷത്തെ താഴ്ന്ന നിരക്കായ 1.55 ശതമാനത്തിലെത്തി. ജൂണിലിത് 2.1 ശതമാനമായിരുന്നു. 2019....

ECONOMY August 12, 2025 യുഎസ് താരിഫ് ആഘാതം മറികടക്കാന്‍ ഇന്ത്യ, 50 രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: യുഎസ് താരിഫുകളുടെ ആഘാതത്തെ ചെറുക്കാന്‍ പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും വളര്‍ന്നുവരുന്ന വിപണികള്‍ ലക്ഷ്യംവയ്ക്കുകയാണ് ഇന്ത്യ. 50 രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി....

ECONOMY August 12, 2025 വെളിച്ചെണ്ണ വിലയിൽ ‘ഓണാശ്വാസം’

രേഷ്മ കെ എസ് കൊച്ചി: വെളിച്ചെണ്ണ വില ഇടി‍ഞ്ഞതോടെ ഓണ വിപണിയിൽ ആശ്വാസം. സ്വർണ വിലയേക്കാൾ പ്രതിസന്ധി സൃഷ്ടിച്ച് സ്റ്റാർ....

ECONOMY August 12, 2025 രക്ഷാബന്ധനും സ്വാതന്ത്ര്യദിനവും; വാരാന്ത്യത്തില്‍ യാത്ര തിരക്ക്, വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി

മുംബൈ: ഉത്സവ സീസണും നീണ്ട വാരാന്ത്യവും കാരണം രാജ്യമെമ്പാടും യാത്രാ തിരക്ക്. രക്ഷാബന്ധനും സ്വാതന്ത്ര്യദിനവും ഒരുമിച്ച് വരുന്നതിനാല്‍, പലരും ഗോവ,....

ECONOMY August 12, 2025 ഖാരിഫ് സീസണില്‍ നെല്‍കൃഷി വര്‍ദ്ധിച്ചു, പരുത്തി, എണ്ണക്കുരു കുറഞ്ഞു

ന്യൂഡല്‍ഹി: നടപ്പ് വര്‍ഷത്തെ ഖാരിഫ് സീസണില്‍ നെല്‍കൃഷി 364.80 ലക്ഷം ഹെക്ടറിലേയ്ക്ക് വ്യാപിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണിത്.....

ECONOMY August 12, 2025 മൊത്തവില പണപ്പെരുപ്പം രണ്ട് വര്‍ഷത്തെ കുറഞ്ഞ തോതിലാകുമെന്ന് യുബിഐ

ന്യൂഡല്‍ഹി:: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവചനമനുസരിച്ച് ഇന്ത്യയിലെ മൊത്തവില പണപ്പെരുപ്പം ഏകദേശം രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായിട്ടുണ്ട്.....