ECONOMY
മുംബൈ: ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് കയറ്റുമതിയില്‍ വൻകുതിപ്പ്. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് കുത്തനെയുള്ള വർധന രേഖപ്പെടുത്തിയത്. 2024-25 ലെ....
കേരളത്തിലെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് മേഖലയില്‍ തരംഗമായി വിന്‍റേജ് കാറുകള്‍. വരനും വധുവും വിന്‍റേജ് കാറുകളില്‍ എത്തുന്നതും ഫോട്ടോ ഷൂട്ടും കല്യാണച്ചടങ്ങുകളിലെ....
കൊച്ചി: വെഡിംഗ് ആന്‍ഡ് മൈസ്(മീറ്റിംഗ്സ് ഇന്‍സെന്‍റീവ്സ്, കോണ്‍ഫറന്‍സസ് ആന്‍ഡ് എക്സിബിഷൻസ് ) ടൂറിസത്തില്‍ കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി....
വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ ദ്വിതീയ താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. “അദ്ദേഹത്തിന്....
ന്യൂഡല്‍ഹി: യുഎസ് ഭീഷണിയ്ക്കിടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ തോത് ഇന്ത്യ വര്‍ദ്ധിപ്പിച്ചു. ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യന്‍ റിഫൈനറികള്‍ പ്രതിദിനം....
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നിയമത്തില്‍ സമൂല മാറ്റത്തിനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രധാനമായും സ്ലാബുകള്‍ രണ്ടായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. 5....
ന്യൂഡല്‍ഹി: യുഎസ് താരിഫ് ആഘാതങ്ങള്‍ നേരിടാന്‍ വാണിജ്യ മന്ത്രാലയം പദ്ധതി ആവിഷ്‌ക്കരിക്കുന്നു. 50 രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി വര്‍ദ്ധിക്കാനുള്ള നീക്കമാണ് ഇതില്‍....
ന്യൂഡല്‍ഹി: തൊഴില്‍ വര്‍ദ്ധന ലക്ഷ്യമിട്ട് വിക്ഷിത് ഭാരത് റോസ്ഗര്‍ യോജനയ്ക്ക് കീഴില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ലക്ഷം കോടി....
ന്യൂഡൽഹി: ബംഗ്ലാദേശില്‍ നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബ്ലീച്ച് ചെയ്തതും അല്ലാത്തതുമായ ചണം തുണിത്തരങ്ങള്‍,....
ന്യൂഡൽഹി: അംഗീകൃത പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് ലഭിക്കുന്ന കമ്യൂട്ടഡ് പെന്‍ഷന്‍ തുകയ്ക്ക് പൂര്‍ണ്ണമായി നികുതി ഇളവ് നല്‍കുമെന്നതിനാല്‍ 2025ലെ ആദായ....
