CORPORATE

CORPORATE January 20, 2023 ഗൂഗിള്‍ കൂട്ടപിരിച്ചുവിടലിന്, ലോകമെമ്പാടുമുള്ള 12,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

ന്യൂഡല്‍ഹി: മറ്റ് ടെക്കമ്പനികളുടെ ചുവടുപിടിച്ച് ഗൂഗിളും കൂട്ടപിരിച്ചുവിടലിന്. ഏകദേശം 12,000 ജോലികള്‍ അഥവാ മൊത്തം തൊഴില്‍ശക്തിയുടെ 6 ശതമാനം വെട്ടിക്കുറയ്ക്കാനാണ്....

CORPORATE January 20, 2023 ഇഎസ്ജി റേറ്റിംഗിനുള്ള മാനദണ്ഡങ്ങള്‍ തിരുത്താന്‍ സെബി

മുംബൈ: കമ്പനികളുടെ, പരിസ്ഥിതി, സാമൂഹിക, ഭരണ (ESG) റേറ്റിംഗിനുള്ള നിബന്ധനകളും രീതിയും സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ്....

CORPORATE January 20, 2023 ടെക് കമ്പനികൾ പ്രതിദിനം 1,600ലധികം ജീവനക്കാരെ പിരിച്ചുവിടുന്നു

ദില്ലി: 2023ൽ ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ ടെക് കമ്പനികൾ പ്രതിദിനം 1,600-ലധികം ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ഭയങ്ങൾക്കിടയിൽ....

CORPORATE January 20, 2023 സ്വിഫ്റ്റിലേക്ക് 263 ഇലക്ട്രിക് ബസുകള്‍ കൂടി കെഎസ്ആര്ടിസി വാങ്ങുന്നു

കെഎസ്ആര്ടിസി സ്വിഫ്റ്റിന് 263 ഇലക്ട്രിക് ബസുകള് കൂടി വാങ്ങുന്നു. സിറ്റി, ജില്ലാതല സര്വീസുകള്ക്ക് ഉപയോഗിക്കാന് പാകത്തിലുള്ളവയാണ് വാങ്ങുന്നത്. ഉപയോഗത്തിലുള്ള 40....

CORPORATE January 20, 2023 കൂടുതൽ എയർപോർട്ടുകൾ ഏറ്റെടുക്കുമെന്ന് അദാനി എയർപോർട്ട് സിഇഒ

ന്യൂഡൽഹി: കൂടുതൽ എയർപോർട്ടുകൾ ഏറ്റെടുക്കുമെന്ന് അദാനി എയർപോർട്ട് ഹോൾഡിങ് സി.ഇ.ഒ അരുൺ ബൻസാൽ. വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിലാണ്....

CORPORATE January 20, 2023 ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റേത് പ്രതീക്ഷിച്ചതിലും മികച്ച മൂന്നാം പാദ പ്രകടനം

ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ മൂന്നാം പാദത്തില്‍ നടത്തിയത് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം. 2505 കോടി രൂപയാണ്....

CORPORATE January 20, 2023 വീണ്ടും ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ ആമസോണ്‍

ആമസോണിലെ കൂടുതല് ജീവനക്കാര്ക്ക് ജോലി നഷ്ടമായേക്കുമെന്ന് റിപ്പോര്ട്ടുകള്. നേരത്തെ 18,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയ ആമസോണ് ഇപ്പോഴിതാ 2,300 ജീവനക്കാര്ക്ക്....

CORPORATE January 20, 2023 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി സ്വിഗ്ഗിയും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ച് സ്വിഗ്ഗി. ചെലവ് ചുരുക്കലിന്റെ ഭാഗമായി 6,000 തൊഴിലാളികളില്‍ 8-10 ശതമാനം പേരെ....

CORPORATE January 19, 2023 ഗൂഗിളിന് തിരിച്ചടി: സിസിഐ വിധിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ആന്‍ഡ്രോയിഡ് ഇക്കോസിസ്റ്റത്തില്‍ മാറ്റം വരുത്താന്‍ ആവശ്യപ്പെടുന്ന സിസിഐ (കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ) ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.....

CORPORATE January 19, 2023 നിപ്പോണ്‍ മ്യൂച്വല്‍ ഫണ്ട് – യെസ് ബാങ്ക് ഇടപാടില്‍ അന്വേഷണം പ്രഖ്യാപിച്ച് സെബി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വിദേശ ഫണ്ടായ നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ടും യെസ് ബാങ്കും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷണവിധേയമാക്കുകയാണ്....