CORPORATE
ന്യൂഡല്‍ഹി: എന്‍കംബ്രന്‍സ് റിലീസ് വഴി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ 100 മില്യണ്‍ ഡോളര്‍ തിരിച്ചടച്ചതായി വേദാന്ത ലിമിറ്റഡ് ബുധനാഴ്ച അറിയിച്ചു.....
ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ രണ്ടാം ഘട്ട പിരിച്ചു വിടലിനൊരുങ്ങുന്നു. കൂട്ട പിരിച്ചുവിടലുകളുടെ തുടർച്ചയായി 10,000 ജോലികൾ കൂടി മെറ്റാ വെട്ടി....
കൊച്ചി: ഐ.ബി.എം. സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമലുമായി വ്യവസായമന്ത്രി പി. രാജീവ് കൂടിക്കാഴ്ച നടത്തി. ഐബിഎം ലാബിന്റെ പ്രവർത്തനം....
തിരുവനന്തപുരം: പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ് വെയര്‍ ‘ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക്’ ബഹുമതി കരസ്ഥമാക്കി. ജീവനക്കാരുടെ പ്രതികരണവും....
അമേരിക്കൻ വാഹന നിർമാണ കമ്പനിയായ ജനറൽ മോട്ടോഴ്സിന്റെ ഇന്ത്യയിലെ നിർമാണ യുണിറ്റ് ഹ്യൂണ്ടായ് മോട്ടോർസ് ഏറ്റെടുക്കുന്നു. രണ്ടാമത്തെ നിർമാണ പ്ലാൻറ്....
സിലിക്കൺ വാലി ബാങ്ക് (എസ് വി ബി) തകർന്നത് കഴിഞ്ഞ ദിവസമാണ്. ബാങ്കിന്റെ പ്രധാന സ്ഥാനങ്ങളിലുള്ളവർ പ്രതിസന്ധി മുൻകൂട്ടി കണ്ട്....
ന്യൂഡല്‍ഹി: ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്മെന്റ് ഏജന്‍സിക്ക് (ഐആര്‍ഇഡിഎ) ‘ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി (ഐഎഫ്സി)’ പദവി നല്‍കിയിരിക്കയാണ് റിസര്‍വ് ബാങ്ക്....
ഫെബ്രുവരിയില്‍ അവസാനിച്ച രണ്ട് മാസത്തില്‍ പേയ്റ്റീഎം ഉപയോക്താക്കളുടെ എണ്ണം 8.9 കോടിയായി ഉയര്‍ന്നു. ഇത് പേയ്റ്റീഎം സൂപ്പര്‍ ആപ്പിലെ ഉപഭോക്തൃ....
സൗദി അരാംകോയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന. 2022ല്‍ കമ്പനിയുടെ അറ്റാദായം 46 ശതമാനം തോതില്‍ വര്‍ധിച്ചു. നേട്ടം ഓഹരി ഉടമകള്‍ക്ക്....
ന്യൂഡൽഹി: പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളെ ശക്തിപ്പെടുത്താനായി കേന്ദ്ര സര്‍ക്കാര്‍ 5000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തുന്നു. നാഷണല്‍....
