CORPORATE

CORPORATE July 31, 2023 സിബിഡിസി, ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങളില്‍ ബാങ്കുകള്‍ക്ക്‌ ആര്‍ബിഐയുടെ ടാര്‍ഗറ്റ്

ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സി (സിബിസിഡി), ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ വീണ്ടെടുക്കല്‍ എന്നിവ സംബന്ധിച്ച് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ....

CORPORATE July 31, 2023 യൂക്കോ ബാങ്കിന് 223 കോടിയുടെ അറ്റാദായം

തിരുവനന്തപുരം: യൂക്കോ ബാങ്ക് നടപ്പു സാന്പത്തികവർഷത്തിന്‍റെ ഒന്നാം പാദത്തിൽ 223.48 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. ജൂണ്‍ 30ന് ബാങ്കിന്‍റെ....

CORPORATE July 31, 2023 ബോണ്ട് വഴി 5,700 കോടി രൂപ സമാഹരിക്കാൻ പവർ ഗ്രിഡ് ബോർഡിന്‍റെ അനുമതി

2023-24ൽ പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 5,700 കോടി രൂപ വരെ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് പവർഗ്രിഡ് കോർപ്പറേഷന്റെ....

CORPORATE July 31, 2023 ഡി സ്‌പേസ് ടെക്‌നോളജീസ് കേരളത്തിലേക്ക്

തിരുവനന്തപുരം: ഇലക്ട്രിക് വാഹന മേഖലയ്ക്കും മെഡിക്കൽ ടെക്നോളജി മേഖലയ്ക്കും മികച്ച സേവനങ്ങൾ നൽകാൻ കഴിയുന്ന, സിമുലേഷൻ ആൻഡ് വാലിഡേഷൻ മേഖലയിലെ....

CORPORATE July 31, 2023 ആകാശ എയറിന് 602 കോടി രൂപയുടെ നഷ്ടം

ദില്ലി: ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈൻ ആയ ആകാശ എയർ 602 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. 777.8 കോടി....

CORPORATE July 30, 2023 വലിയ കമ്പനികളെ അര്‍ദ്ധചാലക ഡിസൈന്‍ ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കം

ന്യൂഡല്‍ഹി: അര്‍ദ്ധചാലക ഡിസൈന്‍ ധനസഹായ പദ്ധതിയില്‍ വലിയ കമ്പനികളെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി....

CORPORATE July 30, 2023 തദ്ദേശീയമായി നിര്‍മ്മിച്ച ഇ-ബസിന്റെ പ്രോട്ടോടൈപ്പ് ടാറ്റ മോട്ടോഴ്‌സ് കൈമാറി

ബെംഗളൂരു: തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രിക് ബസിന്റെ പ്രോട്ടോടൈപ്പ്, ടാറ്റ മോട്ടോഴ്‌സ്,ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കൈമാറി. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട്....

CORPORATE July 30, 2023 അര്‍ദ്ധചാലക പ്ലാന്റ് സ്ഥാപനം: സാങ്കേതിക പങ്കാളിയെ തേടി വേദാന്ത

ഗാന്ധിനഗര്‍: സെമി കണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് ലോകോത്തര സാങ്കേതിക പങ്കാളിയെ കണ്ടെത്തിയിട്ടുണ്ടെന്നും അവരുമായി സഹകരിക്കാനുള്ള പ്രക്രിയയിലാണെന്നും വേദാന്തയുടെ ചെയര്‍മാന്‍ അനില്‍....

CORPORATE July 30, 2023 കല്‍ക്കരി ഖനന പ്രവര്‍ത്തനങ്ങള്‍ കൈയ്യൊഴിയാന്‍ എന്‍ടിപിസി, ബിസിനസ് അനുബന്ധ സ്ഥാപനത്തിലേയ്ക്ക് മാറ്റും

മുംബൈ: പൂര്ണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനം എന്ടിപിസി മൈനിംഗ് ലിമിറ്റഡിലേക്ക് കല്ക്കരി ഖനന പ്രവര്ത്തനങ്ങള് മാറ്റാന് എന്ടിപിസി ലിമിറ്റഡ്. ഇതിനുള്ള....

CORPORATE July 29, 2023 ‘ചിപ്പ് നിര്‍മ്മാണ കേന്ദ്രമാകാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഫോക്‌സ്‌കോണ്‍ പിന്തുണയ്ക്കുന്നു’

ഗാന്ധിനഗര്‍: അര്‍ദ്ധചാലക ഉല്‍പാദന കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് തായ്വാനീസ് നിര്‍മ്മാണ ഭീമനായ ഫോക്‌സ്‌കോണ്‍. ഇന്ത്യയെ ‘വിശ്വസനീയ പങ്കാളിയായി’....