CORPORATE

CORPORATE October 17, 2024 റിലയൻസിന്റെ കൈപിടിച്ച് ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങി ടിംബർലാൻഡ്

മുംബൈ: റിലയൻസ് റീടൈലിന്റെ തലപ്പത്തേക്ക് ഇഷ അംബാനി എത്തിയതിന് ശേഷം ലോകത്തിലെ നിരവധി ബ്രാൻഡുകൾ റിലയൻസിന്റെ കൈ പിടിച്ച് ഇന്ത്യയിലേക്ക്....

CORPORATE October 16, 2024 റാലിസ് ഇന്ത്യയുടെ അറ്റാദായം 98 കോടി രൂപ

ടാറ്റ കെമിക്കല്‍സിന്റെ അനുബന്ധ സ്ഥാപനമായ റാലിസ് ഇന്ത്യ, സെപ്റ്റംബര്‍ 30 ന് അവസാനിച്ച പാദത്തില്‍ അറ്റാദായം 19.51 ശതമാനം വര്‍ധിച്ച്....

CORPORATE October 16, 2024 സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 18% വര്‍ധിച്ചു

2024 സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം 18 ശതമാനം വര്‍ധിച്ച് 325 കോടി രൂപയായി.....

CORPORATE October 16, 2024 അനില്‍ അംബാനി വീണ്ടും കോടതിയിലേയ്ക്ക്; സെബിയുടെ 625 കോടി പിഴയും 5 വര്‍ഷത്തെ വിപണി വിലക്കും ചലഞ്ച് ചെയ്തു

മുംബൈ: അനില്‍ അംബാനിക്കും, അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ക്കും, നിക്ഷേപകര്‍ക്കും ഒക്‌ടോബര്‍ 18 (വെള്ളി) അതി നിര്‍ണായകമായി മാറുന്നു. റിലയന്‍സ് ഹോം ഫിനാന്‍സുമായി....

CORPORATE October 16, 2024 ജർമ്മനിയിലെ ഹ്യൂബാച്ച്‌ ഗ്രൂപ്പിനെ സുദര്‍ശൻ കെമിക്കല്‍ ഏറ്റെടുക്കുന്നു

കൊച്ചി: ജർമ്മനിയിലെ ഹ്യൂബാച്ച്‌ ഗ്രൂപ്പിനെ സുദർശൻ കെമിക്കല്‍ ഇൻഡസ്ട്രീസ് ലിമിറ്റഡ് (എസ്‌.സി.ഐ.എല്‍) ഏറ്റെടുക്കുന്നു. ഏറ്റെടുക്കലിന് ശേഷം ഉയർന്ന നിലവാരമുള്ള ചായക്കൂട്ട്....

CORPORATE October 16, 2024 ലോ​ക​ത്തെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ക​മ്പ​നിയെന്ന പദവിയിലേക്കടുത്ത് എൻവിഡി‍യ

ന്യൂ​യോ​ർ​ക്ക്: ലോ​​ക​​ത്തെ ഏ​​റ്റ​​വും മൂ​​ല്യ​​മേ​​റി​​യ ക​​മ്പ​​നി എ​​ന്ന പ​​ദ​​വി​​യി​​ലേ​​ക്ക് അ​​ടു​​ത്ത് ഏ​​റ്റ​​വും വ​​ലി​​യ എ​​ഐ ചി​​പ്പ് നി​​ർ​​മാ​​താ​​ക്ക​​ളാ​​യ എ​​ൻ​​വി​​ഡി​​യ കോ​​ർ​​പ​​റേ​​ഷ​​ൻ.....

CORPORATE October 16, 2024 സംസ്ഥാനത്തെ 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തില്‍ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും കടുത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് സിഎജി റിപ്പോർട്ട്. കേരളത്തിലെ 131 പൊതുമേഖലാ....

CORPORATE October 16, 2024 അഞ്ച് വര്‍ഷത്തിനുള്ളില്‍ 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടാറ്റ ഗ്രൂപ്പ്

മുംബൈ: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ടാറ്റ ഗ്രൂപ്പ്. അര്‍ദ്ധചാലകങ്ങള്‍, ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍),....

CORPORATE October 16, 2024 തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: അദാനി തിരുവനന്തപുരം ഇന്റർനാഷണൽ ലിമിറ്റഡിന്റെ നേതൃത്വത്തിൽ ടിആർടി ഗ്രോത്ത് കോൺക്ലേവ് സംഘടിപ്പിച്ചു. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവള നവീകരണം, വികസനം,....

CORPORATE October 15, 2024 ജിയോയുടെ അറ്റാദായം 23.4 % വര്‍ധിച്ച് 6,539 കോടിയായി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിന്റെ അറ്റദായത്തിൽ 23.4 ശതമാനം വർധന. സെപ്റ്റംബറിൽ....