AGRICULTURE
ദില്ലി: റബ്ബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുന്ന കാര്യം നിലവിൽ പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ ഇടുക്കി എംപി ഡീൻ....
തിരുവനന്തപുരം: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന്റെ തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് 2000 രൂപ....
ദില്ലി: കുതിച്ചുയരുന്ന തക്കാളിയുടെ വില വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെ. മഹാരാഷ്ട്ര, മധ്യപ്രദേശ്....
ന്യൂഡൽഹി: കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രാലയത്തിന് കീഴിലെ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ്, അനിമൽ ഹസ്ബന്ററി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ടിന്....
ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളിവില 300 കടക്കുമെന്ന് റിപ്പോർട്ട്. കനത്ത മഴ മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും തക്കാളിയുടെ ഉല്‍പാദനം കുറഞ്ഞിട്ടുണ്ട്.....
കോട്ടയം: റബര്‍ ബോര്‍ഡിന്റെ ആസ്‌ഥാനം മാറ്റില്ലെന്നും പ്രവര്‍ത്തനം ഭംഗിയായി തുടരുമെന്നും കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ ഉറപ്പ്. റബര്‍ ബില്ലിന് അന്തിമ രൂപം....
പാലക്കാട്: കാർഷികോൽപന്നങ്ങൾക്കു രാജ്യാന്തര വിപണി ഉറപ്പുവരുത്താനും കർഷക സമൂഹത്തിനു മികച്ച വരുമാനം ഉറപ്പാക്കാനും സ്വകാര്യ പങ്കാളിത്തത്തോടെ സർക്കാർ ആരംഭിക്കുന്ന കേരള....
കോട്ടയം: റബർ കര്‍ഷകര്‍ക്ക് ആശ്വാസമായി ലാറ്റക്സ് (റബർ പാൽ) വിലയിൽ വൻകുതിപ്പ്. ശനിയാഴ്ച കിലോക്ക് 175 രൂപക്കുവരെ കച്ചവടം നടന്നതായി....
ന്യൂഡൽഹി: പിഎം കിസാന്‍ പദ്ധതിയിലെ ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് വീട്ടിലിരുന്ന് ഒടിപിയോ വിരലടയാളമോ ആവശ്യമില്ലാതെ മുഖം സ്കാന്‍ ചെയ്തുകൊണ്ട് ഇ-കെവൈസി പൂര്‍ത്തിയാക്കാന്‍....
കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുകവിതരണം ഒരാഴ്ചയ്ക്കകം പൂർത്തിയാകും. ഫെഡറൽ ബാങ്ക്, കാനറാ ബാങ്ക് അധികൃതർ മൂന്നു....
