
ഡിസംബർ ആദ്യ പകുതിയിൽ ഐപിഓ ഫണ്ട് സമാഹരണം നടത്തിയ വിശാൽ മെഗാ മാർട്ടും മോബിക്വികും സ്റ്റോക്ക്എക്സ്ചേഞ്ചുകളിലേക്ക്. റീറ്റെയ്ൽ രംഗത്തെ ഓർഗനൈസ്‌ഡ് കമ്പനികളിലൊന്നായി വിശാൽ മെഗാമാർട്ടും ഡിജിറ്റൽ പേയ്മെൻ്റ് സർവീസ് മേഖലയിൽ മോബിക്വിക്കും ഡിസംബർ 18-ആം തീയതി ഇന്ത്യൻ സ്റ്റോക്ക്എക്സ്ചേഞ്ചുകളിൽ വിനിമയം ആരംഭിക്കുന്നു. ഈ ഓഹരികളുടെ വിശകലനവുമായി മാർക്കറ്റ് മെട്രിക്സ് .