‘2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നു’ശൈത്യകാലത്ത് ഇന്ത്യൻ നഗരങ്ങളിൽ മുട്ട വിലയിൽ വർധനഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടി

ബോണ്ട് ഉടമകളുടെ ഇടപാടുകൾ തീർത്ത് വേദാന്ത റിസോഴ്‌സസ്

കൊച്ചി: വേദാന്ത റിസോഴ്‌സസ് ബോണ്ട് ഉടമകൾക്കുള്ള തിരിച്ചടവ് ഇടപാടുകൾ പൂർത്തിയാക്കി.

ഈ വർഷം ആദ്യം ലഭിച്ച 320 കോടി ഡോളർ ബോണ്ടുകളുടെ കാലാവധി 2029ലേക്ക് നീട്ടിയ അനുമതിക്ക് അനുസൃതമായാണിത്.

ഇതിനുശേഷം കമ്പനിയുടെ ഡെറ്റ് മെച്യൂരിറ്റികൾ കൂടുതൽ തുല്യമായി വ്യാപിപ്പിക്കും.

വേദാന്ത ഗ്രൂപ്പ് കഴിഞ്ഞ വർഷം സെപ്തംബറിൽ സുപ്രധാനമായ വിഭജന പദ്ധതിയും പുനസംഘടനാ പദ്ധതിയും പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ആഭ്യന്തര വില്പന വർദ്ധിപ്പിക്കാനാണ് ആലോചിക്കുന്നത്.

X
Top