പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

ഖത്തറില്‍ യുപിഐ ഇടപാടുകള്‍ ആരംഭിച്ചു

ദോഹ: ഖത്തറിലെ റീട്ടെയ്ല്‍ ഔട്ട്‌സ്റ്റോറുകളില്‍ ഇപ്പോള്‍ യുപിഐ ഇടപാടുകള്‍ സാധ്യമാണ്.

ഖത്തറില്‍ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ 830,000 ഇന്ത്യന്‍ പൗരന്മാര്‍ക്ക് നീക്കം പ്രയോജനപ്പെടും. വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ഖത്തറിലെ മൊത്തം ജനസംഖ്യയുടെ 27 ശതമാനവും ഈ ഗണത്തിലുള്ളവരാണ്. അരില്‍ ഭൂരിഭാഗവും കുടുംബങ്ങള്‍ക്ക് പതിവായി പണം അയയ്ക്കുന്നു. ഈ പണമടയ്ക്കല്‍ യുപിഐ വഴി വേഗത്തിലാകും. ചെലവ് കുറയ്ക്കാനുമാകും.

ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ലഭ്യമാക്കാനുള്ള ഇന്ത്യയുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് ഖത്തറിലെ യുപിഐ വ്യാപനം.. ‘ഇന്ത്യന്‍ പ്രവാസികളെ അവരുടെ മാതൃരാജ്യവുമായി അടുപ്പിക്കുന്നതിനുള്ള’ ഒരു മാര്‍ഗമായാണ് മന്ത്രി ഗോയല്‍ ഈ വിപുലീകരണത്തെ വിശേഷിപ്പിച്ചത്.

X
Top