തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

പ്രതീക്ഷയോടെ ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ഓഹരി

ന്യൂഡല്‍ഹി: തിങ്കളാഴ്ച 52 ആഴ്ച ഉയരമായ 37.65 രൂപ കുറിച്ച ഓഹരിയാണ് ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. വെള്ളിയാഴ്ച, ബാങ്ക്, ഒരു അനലിസ്റ്റ് മീറ്റ് നടത്തിയിരുന്നു. ഇത് പ്രകാരം 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്ക് 25 ശതമാനം വായ്പ വളര്‍ച്ച കൈവരിക്കും.

പോര്‍ട്ട്‌ഫോളിയോയിലെ ഭവന വായ്പ വിഹിതം 40 ശതമാനമാക്കാനും ബാങ്ക് ആഗ്രഹിക്കുന്നു. ഇന്‍വെസ്റ്റിംഗ് വെബ്‌സൈറ്റ്, ഓഹരിയില്‍ ബുള്ളിഷാണ്. 45.5 ശതമാനം വളര്‍ച്ചയാണ് അവര്‍ പ്രതീക്ഷിക്കുന്നത്.

ഡിസംബര്‍ പാദത്തില്‍ അറ്റാദായം 245.78 ശതമാനം ഉയര്‍ത്തി 220.4 കോടി രൂപയാക്കാന്‍ ബാങ്കിനായിരുന്നു. 44.26 കോടി രൂപയുടെ വില്‍പന വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്.

എബിറ്റ 1400 ശതമാനം ഉയര്‍ത്തി 829.0 കോടി രൂപയാക്കി.

X
Top