സമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്

ഹ്രസ്വകാല ട്രെന്‍ഡ് നെഗറ്റീവെന്ന് വിലയിരുത്തല്‍

കൊച്ചി: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടത്തിലായി. സെന്‍സ്‌ക്‌സ് 159 പോയിന്റ് താഴ്ന്ന് 59568 ലെവലിലും നിഫ്റ്റി 50 41.40 പോയിന്റ് താഴ്ന്ന് 17619 ലും ക്ലോസ് ചെയ്യുകയായിരുന്നു. 200 ദിന മൂവിംഗ് ആവറേജായ 17587 ലെവലില്‍ പിന്തുണ തേടുകയാണ് നിഫ്റ്റി.

അതിനു താഴെ പാനിക്ക് സെല്ലിംഗ് ആരംഭിക്കുകയും സൂചിക 17400 ലേയ്ക്ക് വീഴുകയും ചെയ്യും, എല്‍കെപി സെക്യൂരിറ്റീസിലെ രൂപക് ദേ പറഞ്ഞു. മൊമെന്റം ഇന്‍ഡിക്കേറ്റര്‍ ദുര്‍ബലമായതിനാല്‍ സമീപകാല പ്രവണത നെഗറ്റീവ് ആണ്.

പിവറ്റ് ചാര്‍ട്ട് പ്രകാരമുള്ള സപ്പോര്‍ട്ട്, റെസിസ്റ്റന്‍സ് ലെവലുകള്‍
നിഫ്റ്റി50

സപ്പോര്‍ട്ട്: 17,589-17,568 -17,535.
റെസിസ്റ്റന്‍സ്: 17,655-17,675 -17,708

നിഫ്റ്റി ബാങ്ക്
സപ്പോര്‍ട്ട്: 42,051- 41,976 -41,854.
റെസിസ്റ്റന്‍സ്: 42,293- 42,368 – 42,490.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ആല്‍ക്കെം ലബോറട്ടറീസ്
ക്രോംപ്ടണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ്
ഇപ്ക ലബോറട്ടറീസ്
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്
എന്‍ടിപിസി
എസ്ബിഐ ലൈഫ്
എല്‍ടി
പെട്രോനെറ്റ്
ടോറന്റ്ഫാര്‍മ
എല്‍ടിടിഎസ്

പ്രധാന ബള്‍ക്ക് ഡീലുകള്‍
ആവ്‌റോ ഇന്ത്യ: യാഷ് കണ്ടേല്‍വാല്‍ 199532 ഓഹരികള്‍ 117.65 രൂപ നിരക്കില്‍ വില്‍പന നടത്തി.

ആക്‌സിത കോട്ടണ്‍: സലിം കസംബി ഫുലാനി 1132808 ഓഹരികള്‍ 71.47 രൂപ നിരക്കില്‍ വാങ്ങി. എജി ഡൈനാമിക് ഫണ്ട്‌സ് 2500000 ഓഹരികള്‍ 71.5 രൂപ നിരക്കില്‍ വില്‍പന നടത്തി. സലിം കസംഭായി ഫുലാനി 1132808 ഓഹരികള്‍ 71.5 രൂപ നിരക്കില്‍ വില്‍പന നടത്തി.

ഏപ്രില്‍ 20 ന് നാലാംപാദഫലങ്ങള്‍ പുറപ്പെടുവിക്കുന്ന കമ്പനികള്‍
എച്ച്‌സിഎല്‍,ഐസിഐസിഐ പ്രുഡന്‍ഷ്യല്‍,സിയന്റ്,സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍,റിലയന്‍സ്,ബോധി ട്രീ,ഓറിയന്റ് ഗ്രീന്‍,ഓറിയന്റല്‍ ഹോട്ടല്‍,രജനീഷ് വെല്‍നസ്

X
Top