റഷ്യയില്‍ നിന്നുള്ള വാതക ഇറക്കുമതിയില്‍ ഇയു ഒന്നാം സ്ഥാനത്ത്ഡോളറിനെതിരെ ദുര്‍ബലമായി രൂപനടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 6.3 ശതമാനമെന്ന് എസ്ബിഐചൈനയിലേയ്ക്കുള്ള ഇന്ത്യയുടെ കയറ്റുമതി 20 ശതമാനം വര്‍ദ്ധിച്ചുസ്വകാര്യ മൂലധന ചെലവില്‍ പുരോഗതി ദൃശ്യമാകുന്നില്ല: എസ്ബിഐ റിപ്പോര്‍ട്ട്

നിഫ്റ്റി: 25160 മറികടക്കുന്ന പക്ഷം സൂചിക 25250 ലക്ഷ്യംവയ്ക്കും

മുംബൈ: നിഫ്റ്റി തുടര്‍ച്ചയായ ആറാം സെഷനിലും മുന്നേറ്റം തുടര്‍ന്നു. 25160 ലെവല്‍ മറികടക്കുന്ന പക്ഷം സൂചിക 25250 ലക്ഷ്യം വയ്ക്കും. അതുവരെ ഏകീകരണം തുടരും. 25,000 ലെവലിലായിരിക്കും സൂചിക പിന്തുണ തേടുന്നത്.

പ്രധാന റെസിസ്റ്റന്‍സ്, സപ്പോര്‍ട്ട് ലെവലുകള്‍
നിഫ്റ്റി50
റെസിസ്റ്റന്‍സ്: 25,135-25,159-25,196
സപ്പോര്‍ട്ട്: 25,060- 25,036- 24,999

ബാങ്ക് നിഫ്റ്റി
റെസിസ്റ്റന്‍സ്: 55,928-55,995- 56,104
സപ്പോര്‍ട്ട്: 55,710-55,643-55,534

ഇന്ത്യ വിഐഎക്‌സ്
അസ്ഥിരതയളക്കുന്ന ഇന്ത്യ വിഐഎക്‌സ് പ്രധാന മൂവിംഗ് ആവറേജുകള്‍ക്ക് താഴെയാണ്. വ്യാഴാഴ്ച സൂചിക 3.5 ശതമാനം ഇടിഞ്ഞ് 11.37 ലെവലിലെത്തി. ബുള്ളുകള്‍ക്ക് അനുകൂല സാഹചര്യം.

നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന ഓഹരികള്‍
ഡിമാര്‍ട്ട്
യുണൈറ്റഡ് സ്പിരിറ്റ്‌സ്
ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീട്ടെയ്ല്‍
ആക്‌സിസ് ബാങ്ക്
ജിന്‍ഡാല്‍ സ്റ്റീല്‍
ഏഷ്യന്‍ പെയിന്റ്
ഭാരത് ഫോര്‍ജ്
ഐസിഐസിഐ ജനറല്‍ ഇന്‍ഷൂറന്‍സ്
ടോറന്റ് പവര്‍
ഫെഡറല്‍ ബാങ്ക്

X
Top