എൽപിജി സബ്‌സിഡിക്ക് ആധാർ ഇ-കെവൈസി നിർബന്ധംഹോർമുസ്: ഇന്ത്യൻ കപ്പലുകൾ മൊത്തത്തിൽ കടത്തിവിടാൻ ധാരണയായിട്ടില്ലെന്ന് കേന്ദ്രംയുഎസ് – ഇസ്രായേൽ – ഇറാൻ യുദ്ധം: ഇന്ത്യൻ രത്ന-ആഭരണ മേഖലയിൽ കടുത്ത ആഘാതംപശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധന

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ബുധനാഴ്ച നേട്ടത്തിലായി. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 4.61 ശതമാനം ഉയര്‍ന്ന് 1.18 ട്രില്യണ്‍ ഡോളറാണ്. വിപണി അളവ് 1.82 ശതമാനം ഉയര്‍ന്ന് 46.80 ബില്യണ്‍ ഡോളര്‍.

ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 9.78 ശതമാനം അഥവാ 4.58 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 87.56 ശതമാനം അഥവാ 40.98 ബില്യണ്‍ ഡോളറുമാണ്.

ബിറ്റ്‌കോയിന്‍ മേധാവിത്തം 0.36 ശതമാനം ഉയര്‍ന്ന് 46.28 ശതമാനം.

ബിറ്റ്‌കോയിന്‍-28345.14 ഡോളര്‍ (5.36 ശതമാനം ഉയര്‍ച്ച), എഥേരിയം-1807 ഡോളര്‍ (4.24 ശതമാനം ഉയര്‍ച്ച). ബിഎന്‍ബി-316.20 ഡോളര്‍ (2.03 ശതമാനം ഉയര്‍ച്ച), എക്‌സ് ആര്‍പി-0.5571 ഡോളര്‍ (11.51 ശതമാനം ഉയര്‍ച്ച), കാര്‍ഡാനോ-0.3852 ഡോളര്‍ (9.62 ശതമാനം ഉയര്‍ച്ച), ഡോഷ്‌കോയിന്‍-0.07582 ഡോളര്‍ (4.69 ശതമാനം ഉയര്‍ച്ച), സൊലാന-21.10 ഡോളര്‍ (5.51 ശതമാനം ഉയര്‍ച്ച), പൊക്കോട്ട്-6.24 ശതമാനം ഉയര്‍ച്ച (5.11 ശതമാനം ഉയര്‍ച്ച),അവലാഞ്ച്-17.23 ഡോളര്‍ (3.64 ശതമാനം ഉയര്‍ച്ച) എന്നിങ്ങനെയാണ് പ്രധാന ക്രിപ്‌റ്റോകറന്‍സി വിലകള്‍.

X
Top