‘കേരള ഐടി എയ്റോസ്പേസ് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടണം’കേരളത്തിന്റെ ഡിജിറ്റൽ-വ്യവസായ കുതിപ്പിന് വിഴിഞ്ഞം–കൊല്ലം–പുനലൂർ ട്രയാങ്കിൾഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഈ വര്‍ഷമില്ലഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ്ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് ഇന്ന് തുടക്കംവ്യവസായ മേഖലയെ സാങ്കേതിക മുന്നേറ്റങ്ങളിലേക്ക് നയിക്കാൻ ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോ

സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം വീ​ണ്ടും ക​ട​മെ​ടു​ക്കാ​നൊ​രു​ങ്ങു​ന്നതായി റിപ്പോർട്ടുകൾ. ഇത്തവണ 990 കോ​ടി രൂ​പ​യാ​ണ്‌ കേരളം ക​ട​മെ​ടു​ക്കു​ന്ന​ത്‌.

സം​സ്ഥാ​ന​ത്തി​ന്റെ വി​ക​സ​ന ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർത്ഥ​മാ​ണ്‌ ക​ട​മെ​ടു​ക്കു​ന്ന​തെ​ന്നാ​ണ്‌ റിപ്പോർട്ട്. ഇ​തു​സം​ബ​ന്ധി​ച്ച ക​ട​പ​ത്രം പു​റ​പ്പെ​ടു​വി​ക്കുകയും ചെയ്തു.

അതേസമയം ഇ​തി​നാ​യു​ള്ള ലേ​ലം ഈ ​മാ​സം 25ന് ​റി​സ​ർ​വ് ബാ​ങ്കി​ന്റെ മും​ബൈ ഫോ​ർ​ട്ട് ഓ​ഫീസി​ൽ ഇ-​കു​ബേ​ർ സം​വി​ധാ​നം വ​ഴി ന​ട​ക്കും.

ലേ​ലം സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​ന​ത്തി​നും വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും ധ​ന​വ​കു​പ്പി​ന്റെ വെ​ബ്‌​സൈ​റ്റ് www.finance.kerala.gov.in സന്ദർശിക്കാവുന്നതാണ്.

X
Top