പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

കെ​എ​സ്എ​ഫ്ഇ​യു​ടെ മൂ​ല​ധ​നം ഉ​യ​ർ​ത്തി

തൃ​​​ശൂ​​​ർ: കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ അം​​​ഗീ​​​കൃ​​​ത​​​മൂ​​​ല​​​ധ​​​നം 100 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 250 കോ​​​ടി​​​യാ​​​യി സ​​​ർ​​​ക്കാ​​​ർ ഉ​​​യ​​​ർ​​​ത്തി. ധ​​​ന​​​മ​​​ന്ത്രി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബ​​​ജ​​​റ്റി​​​ലാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം.

അ​​​ട​​​ച്ചു​​​തീ​​​ർ​​​ത്ത മൂ​​​ല​​​ധ​​​നം 100 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 200 കോ​​​ടി രൂ​​​പ​​​യാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ ആ​​​കെ വി​​​റ്റു​​​വ​​​ര​​​വ് ഇ​​​ക്കൊ​​​ല്ലം ഒ​​​രു​​​ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യാ​​​കും.

ഫി​​​ൻ​​​ടെ​​​ക് മേ​​​ഖ​​​ല​​​യ്ക്കു ബ​​​ജ​​​റ്റി​​​ൽ 10 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കെ​​​എ​​​സ്എ​​​ഫ്ഇ, കെ​​​എ​​​ഫ്സി എ​​​ന്നി​​​വ​​​യെ​​​യും ഈ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ കൂ​​​ട്ടി​​​യി​​​ണ​​​ക്കി പ​​​ദ്ധ​​​തി​​​ക​​​ൾ വ​​​രു​​​മെ​​​ന്നും ബ​​​ജ​​​റ്റി​​​ൽ പ​​​റ​​​യു​​​ന്നു.

X
Top