Tag: ksfe

LAUNCHPAD June 6, 2025 കുട്ടികളുടെ ശോഭനമായ ഭാവി ഉറപ്പാക്കാൻ ഹാർമണി ചിട്ടി: പുതിയ പരസ്യ ചിത്രവുമായി കെഎസ്എഫ്ഇ

കൊച്ചി: ചുരുങ്ങിയ കാലം കൊണ്ട് നേട്ടം കൊയ്യാൻ കെ.എസ്.എഫ്.ഇയുടെ ഹാർമണി ചിട്ടി. കുട്ടികളുടെ ഭാവി ഉറപ്പാക്കി അവരുടെ സ്വപ്നത്തിലേക്ക് പറന്നുയരാൻ....

ECONOMY May 15, 2025 സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ ഉയര്‍ത്തി കെഎസ്എഫ്ഇ

സ്ഥിര നിക്ഷേപം നടത്തുന്നവര്‍ക്കും ചിട്ടി നിക്ഷേപകര്‍ക്കും ശുഭ വാര്‍ത്ത കൊച്ചി: വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകള്‍ കെ.എസ്.എഫ്.ഇ പുതുക്കി.....

CORPORATE February 8, 2025 കെ​എ​സ്എ​ഫ്ഇ​യു​ടെ മൂ​ല​ധ​നം ഉ​യ​ർ​ത്തി

തൃ​​​ശൂ​​​ർ: കെ​​​എ​​​സ്എ​​​ഫ്ഇ​​​യു​​​ടെ അം​​​ഗീ​​​കൃ​​​ത​​​മൂ​​​ല​​​ധ​​​നം 100 കോ​​​ടി​​​യി​​​ൽ​​​നി​​​ന്ന് 250 കോ​​​ടി​​​യാ​​​യി സ​​​ർ​​​ക്കാ​​​ർ ഉ​​​യ​​​ർ​​​ത്തി. ധ​​​ന​​​മ​​​ന്ത്രി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ബ​​​ജ​​​റ്റി​​​ലാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം. അ​​​ട​​​ച്ചു​​​തീ​​​ർ​​​ത്ത....

CORPORATE December 20, 2024 കെഎസ്എഫ്ഇ ലാഭവിഹിതം 35 കോടി രൂപ കൈമാറി

തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇ സംസ്ഥാന സർക്കാരിന് ലാഭവിഹിതമായി 35 കോടി രൂപ നൽകി. ധനകാര്യ മന്ത്രി കെ.....

CORPORATE April 12, 2023 കെഎസ്എഫ്ഇ 57.76 കോടി രൂപ സർക്കാരിന് കൈമാറി

തൃശൂർ: 2023- 24 സാമ്പത്തിക വർഷത്തിൽ കേരള സർക്കാരിന് ഗ്യാരണ്ടി കമ്മീഷൻ ഇനത്തിൽ നൽകേണ്ട ആദ്യഗഡുവായ 57.76 കോടി രൂപയുടെ....

CORPORATE April 3, 2023 മികച്ച പ്രകടനവുമായി കെഎസ്എഫ്ഇ

തൃശൂർ: 2022-23 സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവച്ച് കെഎസ്എഫ്ഇ. 875.41 കോടിയുടെ പുതിയ ചിട്ടികൾ ആരംഭിക്കാനായത് റിക്കാർഡ്....

NEWS November 30, 2022 കെഎസ്എഫ്ഇ ലക്ഷ്യം ഒരു ലക്ഷം കോടിയുടെ ബിസിനസ്: മന്ത്രി ബാലഗോപാൽ

കണ്ണൂർ: ആയിരം ശാഖകളും ഒരു ലക്ഷം കോടിയുടെ ബിസിനസുമാണ് കെഎസ്എഫ്ഇ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെഎസ്എഫ്ഇ തളിപ്പറമ്പ്- രണ്ട്....