ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ടെൽക്കിന് ₹140 കോടിയുടെ ഓർഡർ

അങ്കമാലി: പൊതുമേഖലാ സ്ഥാപനമായ അങ്കമാലി ടെൽക്കിന് 140 കോടി രൂപയുടെ ഓർഡർ ലഭിച്ചു. ഹൈദരാബാദിലെ മെഗാ എൻജിനിയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ നിന്നാണ് ട്രാൻസ്‌ഫോർമർ നിർമ്മാണ ഓർഡർ.

400 കെ.വി വിഭാഗത്തിലുള്ള 100 എം.വി.എയുടെ 13 ട്രാൻസ്‌ഫോർമറുകളും 20 എം.വി.എയുടെ രണ്ട് ട്രാൻസ്‌ഫോർമറുകളുമാണ് നിർമ്മിക്കേണ്ടത്.

ടെൽക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ഓർഡർ തുകയാണിത്.

X
Top