സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

 ‘വിശ്വസനീയമായ ഓറഞ്ച്’ തീമുമായി ടാറ്റ ഹിറ്റാച്ചി പവലിയൻ

കൊച്ചി: ആഗോള യന്ത്ര നിർമാതാക്കളായ ടാറ്റ ഹിറ്റാച്ചി ബംഗളൂരുവിൽ നടക്കുന്ന ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ നിർമാണ ഉപകരണ പ്രദർശനമായ ഇക്സോൺ 2025-ൽ ‘വിശ്വസനീയമായ ഓറഞ്ച്’ എന്ന തീമിൽ പവലിയൻ തുറന്നു. ഹിറ്റാച്ചി കൺസ്ട്രക്ഷന്റെ ജപ്പാനിലെ മെഷിനറി റെപ്രസന്റേറ്റിവ് എക്സിക്യൂട്ടീവ് ഓഫീസറും പ്രസിഡന്റും സിഒഒയുമായ മസാഫുമി സെൻസാക്കി പവലിയൻ ഉദ്ഘാടനം ചെയ്തു. ഇക്സോൺ 2025-ൽ ടാറ്റ ഹിറ്റാച്ചി സാക്സിസ് 890, സോളാർ പാനൽ ലിഫ്റ്റർ, ക്രഷർ ബക്കറ്റ്, ഇഎക്സ്210എൽസി ഇലക്ട്രിക്, 33ഇ ഇലക്ട്രിക്, ക്രഷർ‍ ബക്കറ്റ്, സ്മാർട്ട് എസ്എം റോക്ക് ബ്രേക്കർ, മാഗ്നം സീരീസ് റോക്ക് ബ്രേക്കർ, റിപ്പർ ടൂത്ത്, ടിൽറ്റ് കപ്ലർ, മിനി എക്‌സ്‌കവേറ്റർ ഗ്രാപ്പിൾ തുടങ്ങിയ മെഷീനുകളും അറ്റാച്ചുമെന്റുകളും പുറത്തിറക്കി.

X
Top