Tag: vegetable price
REGIONAL
August 23, 2022
സംസ്ഥാനത്ത് പച്ചക്കറി വില ഉയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും വില വർദ്ധിക്കുന്നു. മറ്റുസംസഥാനങ്ങളിൽ ഉണ്ടായ കനത്ത മഴയും അതുമൂലം സംഭവിച്ച കൃഷിനാശവും വിലക്കയറ്റത്തെ സ്വാധീനിച്ചു.....
