Tag: UIDAI
ന്യൂഡൽഹി: ആധാര്‍ കാര്‍ഡ് നിര്‍ജ്ജീവമാക്കല്‍ നടപടികള്‍ കടുപ്പിച്ച് കേന്ദ്രം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 1.4 കോടി ആധാര്‍ കാര്‍ഡുകള്‍....
ദില്ലി: ആധാർ പുതുക്കാനുള്ള സമയ പരിധി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഒരു വർഷത്തേക്കാണ് യുഐഡിഎഐ സമയപരിധി....
രാജ്യത്തെ ഏതൊരു പൗരൻ്റെയും പ്രധാന തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. സർക്കാർ, അല്ലെങ്കിൽ മറ്റേത് ആനുകൂല്യങ്ങളും ലഭിക്കണമെങ്കിലും തിരിച്ചറിയൽ രേഖയായി....
ന്യൂഡല്‍ഹി: ഇന്ത്യൻ പൗരന്മാർക്കുള്ള ഏകീകൃത തിരിച്ചറിയല്‍ സംവിധാനമായ ആധാർ നടപ്പാക്കുന്ന യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യു.ഐ.ഡി.എ.ഐ) പുതിയ....
ആധാർ പുതുക്കിയതാണോ? സൗജന്യമായി പുതുക്കാൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. ഓരോ ഇന്ത്യൻ പൗരന്റെയും പ്രധാന തിരിച്ചറിയൽ....
ഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണെന്ന് വീണ്ടും ഓര്‍മിപ്പിച്ച് അധികൃതര്‍. ജൂണ്‍....
ആധാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഷെയർ ചെയ്യണമെന്ന് പറഞ്ഞ് ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ ലഭിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്ന....
ദില്ലി: ആധാർ സംവിധാനങ്ങളിൽ വഞ്ചനാപരമായ പ്രവർത്തനങ്ങൾ നടത്തിയതിന് കഴിഞ്ഞ വർഷം 1.2 ശതമാനം ആധാർ ഓപ്പറേറ്റർമാരെ സസ്പെൻഡ് ചെയ്തതായി യുണീക്ക്....
ദില്ലി: ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ മൂന്ന് മാസത്തേക്ക് ഫീസ് നൽകേണ്ടെന്ന് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം. ഒരു ഇന്ത്യൻ പൗരന്റെ....
ഇന്ത്യൻ പൗരന്റെ വളരെ സുപ്രധാനമായ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. ബയോമെട്രിക് ഡാറ്റ ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാൽ സർക്കാർ....
