Tag: travel
എയർ ഇന്ത്യ ഗ്രൂപ്പിന് കീഴിലുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് ലിമിറ്റഡും എഐഎക്‌സ് കണക്ട് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള ലയനം പൂർത്തിയായതോടെ....
ന്യൂഡൽഹി: ഫാസ്ടാഗ്(Fastag), നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി/ncmc) തുടങ്ങിയവയിൽ ഓട്ടോ ടോപ്–അപ്(Auto Top-up) സൗകര്യം ഉടൻ. ബാലൻസ് തുക....
കോട്ടയം: കോട്ടയം-എറണാകുളം റൂട്ടില്‍ രാവിലെയുള്ള പാലരുവി, വേണാട് എക്സ്പ്രസ് ട്രെയിനുകളിലെ രൂക്ഷമായ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഈ രണ്ട് ട്രെയിനുകള്‍ക്കും ഇടയില്‍....
കണ്ണൂർ: നൂറില്‍ നൂറുസീറ്റും നിറച്ച് കേരളത്തിലെ രണ്ടുവണ്ടികളടക്കം 17 വന്ദേഭാരതുകള്‍ രാജ്യത്ത് കുതിക്കുന്നു. എന്നാല്‍ 59 വന്ദേഭാരതുകളില്‍ 13 എണ്ണത്തില്‍....
തിരുവനന്തപുരം: അനിശ്ചിതമായി നീളുന്ന തലസ്ഥാന മെട്രോ റെയിലിന്റെ(Metro Rail) അലൈൻമെന്റ് വീണ്ടും മാറ്റാൻ സർക്കാർ നിർദേശം. നിലവിലുള്ളതില്‍നിന്ന് റൂട്ട് വെട്ടിച്ചുരുക്കാനാണ്....
തൃശ്ശൂർ: 1200 ഓർഡിനറി ബസുകളുടെ കാലാവധി അടുത്തമാസം അവസാനിക്കുന്നതോടെ പ്രതിസന്ധിയിലായി കെ.എസ്.ആർ.ടി.സി(KSRTC). 15 വർഷം കഴിഞ്ഞപ്പോഴാണ് ഓർഡിനറി സർവീസിന്(Ordinary Services)....
ന്യൂഡൽഹി: പരിശീലന വിമാനങ്ങളുടെ അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യോമഗതാഗത രംഗത്തെ പ്രൊഫഷനലുകള്‍ക്കുള്ള പരിശീലനത്തെ കുറിച്ച് ഓഡിറ്റ് നടത്താന്‍....
കൊച്ചി: ഉത്സവകാലത്തിന് ആവേശം പകരാൻ ടാറ്റ മോട്ടോഴ്സ് ഇലക്‌ട്രിക് വാഹനങ്ങളുടെ വില മൂന്ന് ലക്ഷം രൂപ വരെ കുറച്ചു. ടാറ്റ....
തൃശൂർ സ്വദേശിയും വ്യോമയാന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുമുള്ള മനോജ് ചാക്കോ(Manoj Chacko) നയിക്കുന്ന വിമാനക്കമ്പനിയായ ഫ്ലൈ91 (Fly91) കൂടുതൽ....
സ്വകാര്യ വാഹന ഉടമകളുടെ ടോൾ റോഡുകൾ എന്ന ആശങ്കയ്ക്ക് ഉടൻ തന്നെ പരാഹാരമായേക്കും. സ്വകാര്യ വാഹന ഉടമകൾക്ക് യാത്ര സുഗമമാക്കാൻ....
