Tag: travel
കൊച്ചി: വിമാന ടിക്കറ്റുകളുടെ നിരക്ക് ഗണ്യമായി കുറയാൻ സാദ്ധ്യത തെളിയുന്നു. ഇന്ധന വിലയിലുണ്ടായ വൻ വർദ്ധനയുടെ പശ്ചാത്തലത്തിൽ വിമാന കമ്പനികൾ....
ന്യൂഡൽഹി: ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് 2023 ഡിസംബര്‍ മാസം. 13.8 ദശലക്ഷം യാത്രക്കാരാണു ഡിസംബറില്‍....
ന്യൂഡല്ഹി: സാധാരണക്കാര്ക്ക് വേഗമേറിയതും സൗകര്യപ്രദമായതുമായ തീവണ്ടി യാത്രാ സൗകര്യമൊരുക്കാന് അമൃത് ഭാരത് എക്സ്പ്രസുമായി ഇന്ത്യന് റെയില്വേ. ആദ്യ സര്വീസ് ഡിസംബര്....
തിരുവനന്തപുരം: സര്വീസുകള് കൂടുതല് കാര്യക്ഷമമാക്കി ദിവസം ഒന്പതുകോടിരൂപ വരുമാനം നേടാനുള്ള തയ്യാറെടുപ്പുമായി കെ.എസ്.ആര്.ടി.സി. ഈ ലക്ഷ്യം നേടാനുള്ള നിര്ദേശം വിവിധ....
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സോളാർ വൈദ്യുത ബോട്ടായ ബരാക്കുഡ നീറ്റിലിറക്കി. മുംബൈ കപ്പൽശാലയ്ക്കായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നവാൾട്ടാണ്....
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ ഡിജിറ്റൽ പണമിടപാടിനു ജനുവരിയിൽ തുടക്കമാകും. ട്രാവൽ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴിയും ഗൂഗിൾപേ, ക്യൂആർ കോഡ്....
കോഴിക്കോട്: അവധിക്കാലത്തു നാട്ടിൽ എത്തുന്നവരുടെ പോക്കറ്റ് കാലിയാക്കാൻ വിമാന കമ്പനികൾ. യാത്രാ നിരക്ക് കുത്തനെ കൂട്ടി. ചില സെക്ടറിൽ 3....
കണ്ണൂർ: തലശേരി – മാഹി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു. ജനുവരിയിൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകാനാണ് നിലവിലെ തീരുമാനം. എന്നാൽ നിർമ്മാണത്തെ ചൊല്ലിയുള്ള....
ന്യൂഡൽഹി: പൊതുഗതാഗതം മെച്ചപ്പെടുത്താന് കേന്ദ്രസര്ക്കാര് പ്രഖ്യാപിച്ച പി.എം. ഇ-ബസ് സേവ പദ്ധതി ആദ്യഘട്ടത്തില് പത്തുസംസ്ഥാനങ്ങളില് നടപ്പാക്കും. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്....
തിരുവനന്തപുരം: റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ റോഡ് ആക്സിഡന്റ് വിവരപ്പട്ടികയിലാണ്....
