Tag: transformer shortage

REGIONAL June 28, 2024 കെ​​​എ​​​സ്ഇ​​​ബി​​​യി​​​ൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ ക്ഷാ​മം; സ്ഥി​​​ര​​​ത​​​യാ​​​ർ​​​ന്ന വോ​​​ൾ​​​ട്ടേ​​​ജ് ലഭിക്കാതെ വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ പ്രതിസന്ധിയിൽ

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള​​​ത്തി​​​ന്‍റെ വ്യാ​​​വ​​​സാ​​​യി​​​ക കു​​​തി​​​പ്പി​​​നു ത​​​ട​​​സ​​​മാ​​​യി കെ​​​എ​​​സ്ഇ​​​ബി​​​യി​​​ൽ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ളു​​​ടെ ക്ഷാ​​​മം. സ്ഥി​​​ര​​​ത​​​യാ​​​ർ​​​ന്ന വോ​​​ൾ​​​ട്ടേ​​​ജ് വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണു....