Tag: technology

TECHNOLOGY April 3, 2023 2030ഓടെ ഇന്ത്യയിൽ 6ജി യാഥാർഥ്യമാകും

2030 ഓടെ ഇന്ത്യയിൽ 6ജി വരുമെന്ന് റിപ്പോർട്ട്. ബുധനാഴ്ചയാണ് പ്രധാനമന്ത്രി ഭാരത് 6ി വിഷൻ ഡോക്യുമെന്റിനുള്ള റോഡ്മാപ്പ് അവതരിപ്പിച്ചത്. 2022....

TECHNOLOGY April 3, 2023 പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപിണി; ഐഎസ്ആർഒയുടെ RLV ലാന്‍ഡിംഗ് പരീക്ഷണം വിജയകരം

ബംഗളൂരു: പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങളെന്ന ലക്ഷ്യത്തിലേക്ക് ഒരു പടി കൂടി അടുത്ത് ഐഎസ്ആർഒ. റീ യൂസബിൾ ലോഞ്ച് വെഹിക്കൾ ആർഎൽവിയുടെ....

CORPORATE April 1, 2023 കൊച്ചിൻ ഷിപ്പ്‌യാർഡിന് 10000 കോടിയുടെ മിസൈൽ യാന കരാർ

ഇന്ത്യൻ നേവിക്കായി അതിനൂതന മികവുകളുള്ള ആറ് വരുംതലമുറ മിസൈൽ വെസലുകൾ (ന്യൂ ജനറേഷൻ മിസൈൽ വെസൽ/ എൻ.ജി.എം.വി) നിർമ്മിക്കാനുള്ള കരാർ....

TECHNOLOGY March 30, 2023 എഐ 300 ദശലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതെയാക്കുമെന്ന് ഗോൾഡ്മാൻ സാച്ച്സ് റിപ്പോർട്ട്

ദില്ലി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ദ്രുതഗതിയിലുള്ള വളർച്ച ലോകമെമ്പാടുമുള്ള 300 ദശലക്ഷം തൊഴിലവസരങ്ങളെ ബാധിക്കുമെന്ന് ഗോൾഡ്മാൻ സാച്ചിന്റെ പുതിയ റിപ്പോർട്ട്.....

TECHNOLOGY March 29, 2023 ലോകത്തെ 5% 5ജി ഉപയോക്താക്കളും ഇന്ത്യയില്‍

മുംബൈ: ലോകത്ത് ഏറ്റവും വേഗത്തില്‍ 5ജി സേവനം വ്യാപിപ്പിക്കുന്ന രാജ്യമെന്ന പട്ടം ചൂടി ഇന്ത്യ. 5ജി സേവനം അവതരിപ്പിച്ച് ആറുമാസത്തിനകം....

CORPORATE March 28, 2023 72 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച ഇന്ത്യയ്ക്ക് ലഭിച്ചത് 1100 കോടി രൂപ

കഴിഞ്ഞ ദിവസം വൺവെബിന്റെ 36 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിച്ചതോടെ ഇന്ത്യയുടെ വാണിജ്യ വിപണിയിലെ സാന്നിധ്യം കൂടുതൽ സജീവമാക്കി. രണ്ട് തവണയായി....

TECHNOLOGY March 28, 2023 ഇന്ത്യയിൽ വൺവെബ് സാറ്റലൈറ്റ് ഇന്റർനെറ്റ് സർവീസ് ജൂലൈയിൽ തുടങ്ങുമെന്ന് റിപ്പോർട്ട്

ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ കമ്പനിയായ വൺവെബിന് ഇന്ത്യയിൽ ഈ വർഷം ജൂലൈയോടെ വാണിജ്യ സേവനങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ എല്ലാ അനുമതികളും....

CORPORATE March 28, 2023 ട്വിറ്ററിന്റെ മൂല്യം ഇലോൺ മസ്‌ക് വാങ്ങിയപ്പോഴുള്ളതിന്റെ പകുതിയിലും താഴെ

സാന്ഫ്രാന്സിസ്കോ: ട്വിറ്ററിന്റെ മൂല്യം ഇടിഞ്ഞു. അഞ്ച് മാസം മുമ്പ് ടെസ്‌ല സി ഇ ഒ ഇലോൺ മസ്‌ക് സോഷ്യൽ മീഡിയ....

TECHNOLOGY March 27, 2023 36 ഉപഗ്രഹങ്ങളുമായി ISROയുടെ മാര്‍ക്ക് ത്രീ വിജയകരമായി വിക്ഷേപിച്ചു

ചെന്നൈ: ബ്രിട്ടീഷ് ഇന്റര്നെറ്റ് സേവനദാതാക്കളായ ‘വണ് വെബി’ന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്ത്യന് ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ(ഐ.എസ്.ആര്.ഒ.) ലോഞ്ച് വെഹിക്കിള് മാര്ക്ക് ത്രീ....

TECHNOLOGY March 27, 2023 രാജ്യത്തെ 5ജി വിന്യാസത്തിൽ മുന്നിൽ റിലയൻസ് ജിയോ

ജിയോ കുറഞ്ഞ ദിവത്തിനുള്ളിൽ 32 സംസ്ഥാനങ്ങളിലെ 365 നഗരങ്ങളിൽ 5ജി അവതരിപ്പിച്ചു അതിവേഗം മുന്നേറുകയാണ്. രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ അതിവേഗത്തിൽ 5ജി....