Tag: technology

TECHNOLOGY July 5, 2023 സക്കര്‍ബര്‍ഗിന്റെ പുതിയ സോഷ്യല്‍ മീഡിയാ ആപ്പ് നാളെ

ട്വിറ്ററിനെ വെല്ലുവിളിച്ച് മെറ്റ അവതരിപ്പിക്കുന്ന പുതിയ സോഷ്യല് മീഡിയാ പ്ലാറ്റ്ഫോം വ്യാഴാഴ്ച എത്തും. ത്രെഡ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ്....

LAUNCHPAD July 4, 2023 കാര്‍ഡ് രഹിത പണം പിൻവലിക്കൽ വാഗ്ദാനം ചെയ്ത് എസ്ബിഐ

മുംബൈ: ഇന്ത്യയിലെ ഏത് ബാങ്ക് ഉപഭോക്താവിനും യുപിഐ പേയ്‌മെന്റ് സംവിധാനം ആക്‌സസ് ചെയ്യാനും യോനോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണം....

TECHNOLOGY July 4, 2023 പുതുക്കിയ യോനോ ആപ്പ് അവതരിപ്പിച്ച് എസ്ബിഐ

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 68-ാമത് ബാങ്ക് ദിനാഘോഷത്തിന്റെ ഭാഗമായി കൂടുതല്‍....

CORPORATE July 1, 2023 കൂടുതൽ ജീവനക്കാരെ ഒഴിവാക്കി ഗൂഗിൾ

12,000 ജീവനക്കാരെ ഒഴിവാക്കിയതിന് പിന്നാലെ കൂടുതൽ ജീവനക്കാരെ ഒഴിവാക്കി ഗൂഗിൾ. സ്മാർട്ട്‌ഫോണുകളിലും കമ്പ്യൂട്ടറുകളിലും സാറ്റലൈറ്റ് നാവിഗേഷൻ സോഫ്‌റ്റ്‌വെയർ നൽകുന്ന ഗൂഗിളിൻെറ....

TECHNOLOGY July 1, 2023 റബര്‍ ബോര്‍ഡിന്റെ ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്‌ഫോമിന് ₹148 കോടി വിറ്റുവരവ്

പ്രകൃതിദത്ത (natutal) റബറിന്റെ ഉത്പാദനവും സംഭരണവും വിതരണവും പ്രോത്സാഹിപ്പിക്കാനായി കഴിഞ്ഞവര്‍ഷം ജൂണില്‍ റബര്‍ ബോര്‍ഡ് അവതരിപ്പിച്ച ഇലക്ട്രോണിക് വ്യാപാര പ്ലാറ്റ്‌ഫോമായ....

TECHNOLOGY July 1, 2023 ആധാര്‍ അധിഷ്ഠിത ഫേസ് റെക്കഗ്‌നിഷന്‍ ഇടപാടുകള്‍ 10.6 ദശലക്ഷം പിന്നിട്ടു

ബെംഗളൂരു: സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആധാര്‍ അടിസ്ഥാനമാക്കിയ ഫേസ് റെക്കഗ്‌നിഷന് വന്‍ സ്വീകാര്യത ലഭിക്കുന്നു. മെയ് മാസത്തിലെ പ്രതിമാസ ഇടപാടുകള്‍ എക്കാലത്തെയും....

TECHNOLOGY July 1, 2023 വോഡഫോണ്‍ ഐഡിയ 5ജി ഇനിയും വൈകിയേക്കും

മുംബൈ: വോഡഫോണ്‍ ഐഡിയയ്ക്ക് (Vi) ഇന്ത്യയില്‍ 5ജി സേവനം ലഭിക്കുന്നതിനായി 5ജി സാങ്കേതിക ഉപകരണങ്ങള്‍ കടമായി നല്‍കില്ലെന്ന് എറിക്‌സണ്‍, നോക്കിയ....

LAUNCHPAD June 29, 2023 ചന്ദ്രയാൻ–3 വിക്ഷേപണം ജൂലൈ 13ന്

ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ–3ന്റെ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് ഐഎസ്ആർഒ. ജൂലൈ 13ന് ഉച്ചയ്ക്ക് 2.30നാകും വിക്ഷേപണം.....

TECHNOLOGY June 28, 2023 ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഉടൻ

പൊതുഗതാഗത മേഖലയെ ഹരിതവത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് റെയില്വേയുടെ ആദ്യ ഹൈഡ്രജന് ട്രെയിന് വൈകാതെ ഓടിത്തുടങ്ങുമെന്ന് റിപ്പോര്ട്ട്. ഹരിയാനയിലെ ജിന്ദ് ജില്ലയിലൂടെയാവും....

TECHNOLOGY June 27, 2023 ഇന്ത്യയിലെ റേഡിയോ പ്രക്ഷേപണത്തിന് 100 വയസ്

ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖല എന്ന വിശേഷണം ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണ സംവിധാനത്തിന് അവകാശപ്പെട്ടതാണ്. ഇന്ത്യയിൽ റേഡിയോ പ്രക്ഷേപണത്തിന്....