Tag: technology

CORPORATE August 15, 2023 ഓപ്പൺഎഐ പാപ്പരായേക്കുമെന്ന് റിപ്പോർട്ട്

ഓപ്പൺഎഐ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. എഐ ടൂളായ ചാറ്റ് ജിപിടിയുടെ ഓപ്പൺ എഐ 2024 അവസാനത്തോടെ ബിസിനസ്സ് പാപ്പരത്തത്തിനായി....

FINANCE August 15, 2023 യുപിഐ ഇടപാടുകളുടെ മൂല്യം 15 ലക്ഷം കോടി കവിഞ്ഞു

ന്യൂഡൽഹി: ജൂലൈ മാസത്തില്‍ നടന്ന യുപിഐ ഇടപാടുകളുടെ എണ്ണം ആയിരം കോടിക്കു അടുത്ത്. കൃത്യമായി പറഞ്ഞാൽ 996 കോടി. ഈ....

NEWS August 14, 2023 ഡിജിറ്റല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ല് ഇനി നിയമം

ന്യൂഡല്ഹി: പാര്ലമെന്റ് പാസാക്കിയ ഡിജിറ്റല് ഡാറ്റാ പ്രൊട്ടക്ഷന് ബില്ലിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇതോടെ ബില്....

ECONOMY August 11, 2023 ഇ-കൊമേഴ്സ് ഓര്‍ഡറുകളില്‍ 26% വളര്‍ച്ച

ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലെ ഇ-കൊമേഴ്സ് ഓര്‍ഡറുകളുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധന ഉണ്ടായതായി സാസ് (SaaS) പ്ലാറ്റ്‌ഫോം....

CORPORATE August 10, 2023 പരസ്യവരുമാനത്തിന്‍റെ പങ്ക് ഉപയോക്താക്കൾക്ക് വിതരണം ചെയ്ത് മസ്കിന്‍റെ എക്സ്

സാൻ ഫ്രാൻസിസ്കോ: പ്രീമിയം ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ആയിരക്കണക്കിനു ഡോളർ വിതരണം ചെയ്ത് ഇലോണ്‍ മസ്കിന്‍റെ എക്സ് (ട്വിറ്റർ). പരസ്യവരുമാനത്തിന്‍റെ പങ്കാണു....

TECHNOLOGY August 10, 2023 കെ ഫോണിനായി വാങ്ങിയ കേബിളിൽ കുറവു വരുത്തിയതായി ഓഡിറ്റ് റിപ്പോർട്ട്

തിരുവനന്തപുരം: കെഎസ്ഇബിക്കുള്ള കേന്ദ്രസർക്കാരിന്റെ പവർ സിസ്റ്റം ഡവലപ്മെന്റ് ഫണ്ട് (പിഎസ്ഡിഎഫ്) ഉപയോഗപ്പെടുത്തി കെ ഫോൺ പദ്ധതിക്കായി വാങ്ങിയ ഒപിജിഡബ്ല്യൂ കേബിളിന്റെ....

FINANCE August 10, 2023 യുപിഐ പ്ലഗ് ഇൻ വ്യാപാര ഇടപാടുകൾ വേഗത്തിലാക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് പണമിടപാടുകൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന യുണിഫൈഡ് പെയ്മെന്റ് ഇന്റർഫേയ്സ് (യു.പി.ഐ) സംവിധാനത്തിൽ പുതിയ മാറ്റം. ഇനിമുതൽ വ്യക്തികൾക്ക്....

TECHNOLOGY August 7, 2023 5ജി സേവനങ്ങൾ വിപുലീകരിച്ച് എയർടെൽ

എയർടെൽ 5ജി സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. കമ്പനി കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ ഖരഗ്പൂരിൽ 3300 മെഗാഹെഡ്സ്, 26 ജിഗാഹെഡ്സ്....

FINANCE August 7, 2023 ടോക്കണൈസ്ഡ് കാർഡുകളിൽ പുതിയ സംവിധാനവുമായി മാസ്റ്റർകാർഡ്

ഓൺലൈൻ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ സുഗമമായി നടത്തുന്നതിനുള്ള പുതിയ സംവിധാനവുമായി മാസ്റ്റർകാർഡ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കൂടുതൽ സൗകര്യപ്രദവും....

NEWS August 7, 2023 ലാപ്ടോപ്പ് ഇറക്കുമതി നിയന്ത്രണ ഉത്തരവ് മൂന്ന് മാസത്തേക്ക് താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണ ഉത്തരവ് കേന്ദ്രസർക്കാർ മരവിപ്പിച്ചു. മൂന്ന് മാസത്തേക്ക്,....