Tag: tata group
ഭുവനേശ്വർ: ടാറ്റാ മോട്ടോഴ്സിന്റെ റജിസ്റ്റേഡ് വെഹിക്കിൾ സ്ക്രാപ്പിങ് ഫെസിലിറ്റി കേന്ദ്രം (ആർവിഎസ്എഫ് ) ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിൽ പ്രവർത്തനം ആരംഭിച്ചു.....
ലണ്ടൻ: ബ്രിട്ടനിൽ ഇലക്ട്രിക് വാഹന ബാറ്ററി പ്ലാന്റ് നിർമ്മിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് പുറത്തുള്ള ടാറ്റയുടെ ആദ്യ ജിഗാഫാക്‌ടറിക്കായി....
ന്യൂഡൽഹി: ഇന്ത്യയിലെ ആപ്പിള്‍ കമ്പനിയുടെ ഐഫോൺ നിർമാണം ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. നിബന്ധനകൾ അംഗീകരിച്ചാൽ ഓഗസ്റ്റോടെ ഐഫോൺ അസംബ്ലിങ്....
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ടാറ്റ ഗ്രൂപ്പ് ഓഗസ്റ്റില്‍ തന്നെ ആപ്പിള്‍ ഇന്‍കോര്‍പ്പറേഷന്റെ അസംബ്ലിംഗ്, വിതരണ ഫാക്ടറി ഏറ്റെടുത്തേയ്ക്കും.....
ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള (ഇവി) ലിഥിയം-അയണ്‍ ബാറ്ററികള്‍ നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ് പുതിയ ഫാക്ടറി ആരംഭിക്കുന്നു. ഇതിനായി 13,000 കോടി രൂപയാണ്....
ന്യൂഡല്‍ഹി: ടാറ്റാ സണ്‍സ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 33,350 കോടി രൂപയുടെ ലാഭവിഹിതം നേടും. ഇതൊരു റെക്കോര്‍ഡാണ്. കഴിഞ്ഞവര്‍ഷം....
മുംബൈ: നാല് ടാറ്റ ഗ്രൂപ്പ് കമ്പനികള്‍ ഈ മാസം എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. ടാറ്റ കോഫി ലിമിറ്റഡ്,ടാറ്റ കണ്‍സ്യൂമര്‍....
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്നും....
ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ ആപ്പായ ടാറ്റ ന്യു (Tata Neu) കൂടുതല്‍ മെച്ചമാക്കാന്‍ ടാറ്റ ഗ്രൂപ്പ് 200 കോടി ഡോളര്‍....
മുംബൈ: ബിസ്‌ലേരി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനിപ്പിച്ചുവെന്നറിയിച്ച് ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്. ‘ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ബിസ്ലേരിയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി അറിയിക്കുന്നു.....
