Tag: swiggy

CORPORATE June 5, 2024 സ്വിഗ്ഗിയുടെ മൂല്യം പുതിയ ഉയരത്തില്‍

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ മൂല്യം യുഎസ് ആസ്ഥാനമായ ബാരണ്‍ ക്യാപിറ്റല്‍ ഉയര്‍ത്തി. സ്വിഗ്ഗിയിലെ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനം....

CORPORATE April 29, 2024 ഐപിഓയ്ക്കായി സ്വിഗ്ഗി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്

ഫുഡ്, ഗ്രോസറി ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി ഐപിഒയ്ക്കുള്ള അപേക്ഷ മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ്....

CORPORATE April 2, 2024 നഷ്ടം കുത്തനെ കുറച്ച് സ്വിഗ്ഗി

പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്ന പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി സ്ഥാപനമായ സ്വിഗ്ഗിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പതു മാസക്കാലയളവിലെ....

CORPORATE February 28, 2024 ഐപിഒക്ക് മുൻപായി സ്വിഗി റജിസ്റ്റർ ചെയ്ത പേര് മാറും

ഐപിഒയുമായി ഇന്ത്യൻ ഓഹരി വിപണിയിൽ എത്തുന്നതിനു മുന്നോടിയായി സ്വിഗ്ഗി റജിസ്റ്റർ ചെയ്ത ബണ്ട്ൽ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേര്....

CORPORATE February 24, 2024 ഭക്ഷ്യ വിതരണത്തിനായി സ്വിഗ്ഗിയുമായി കൈകോർക്കാൻ ഐആർസിടിസി

ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഭക്ഷ്യ വിതരണത്തിനായി ഓൺലൈൻ ഫുഡ്....

CORPORATE January 6, 2024 ഇൻവെസ്‌കോ സ്വിഗ്ഗിയുടെ മൂല്യം 8.3 ബില്യൺ ഡോളറായി ഉയർത്തി

ബംഗളൂർ : യുഎസ് ആസ്ഥാനമായുള്ള അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ഇൻവെസ്‌കോ (എഎംസി) ഐപിഓ ബൗണ്ട് വഴി രണ്ടാം തവണയും സ്വിഗ്ഗിയുടെ....

CORPORATE December 28, 2023 നികുതി അടക്കാത്തതിന് സൊമാറ്റോയ്ക്ക് ജിഎസ്ടിയിൽ നിന്നും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു

ഗുരുഗ്രാം : ഓൺലൈൻ ഫുഡ് ഓർഡറിംഗ് പ്ലാറ്റ്‌ഫോമായ സൊമാറ്റോയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന ഡെലിവറി ചാർജുകൾക്ക് നികുതി അടക്കാത്തതിന് ചരക്ക്....

LIFESTYLE December 18, 2023 സ്വിഗ്ഗിയിൽ ഇത്തവണയും മുന്നിലെത്തി ബിരിയാണി തീറ്റക്കാർ

ദില്ലി: സ്വിഗ്ഗിയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണി. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഈ സ്ഥാനത്ത് എത്തുന്നത്.....

CORPORATE December 1, 2023 സ്വിഗ്ഗിക്ക് 17 ശതമാനം വളര്‍ച്ച

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ സ്വിഗ്ഗിയുടെ ഭക്ഷണ വിതരണ ബിസിനസ് 17 ശതമാനം ഉയര്‍ന്ന് മൊത്തം വ്യാപാര....

AUTOMOBILE November 21, 2023 ബാസ് ബൈക്ക്‌സ് ബിഗ് ക്യാപിറ്റലിന്റെ നേതൃത്വത്തിൽ 8 മില്യൺ ഡോളർ സമാഹരിച്ചു

സിംഗപ്പൂർ : സിംഗപ്പൂർ ആസ്ഥാനമായുള്ള വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ബിഗ് ക്യാപിറ്റലിന്റെ നേതൃത്വത്തിൽ റക്റ്റൺ ക്യാപിറ്റലിന്റെ പങ്കാളിത്തത്തോടെ ഇലക്ട്രിക് വെഹിക്കിൾ....