Tag: supreme court of india

CORPORATE March 6, 2024 തെരഞ്ഞെടുപ്പ് ബോണ്ട്: വിവരം വെളിപ്പെടുത്താൻ കൂടുതൽ സമയം ആവശ്യപ്പെട്ട് എസ്ബിഐ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൂടുതൽ സമയം ആവശ്യപ്പെട്ടു. മാർച്ച് ആറിനു....

ECONOMY February 22, 2024 സുപ്രീംകോടതിവിധി അനുകൂലമല്ലെങ്കിൽ കേരളം ചെലവുകൾ നിർത്തി വെക്കേണ്ടി വരും

തിരുവനന്തപുരം: സുപ്രീംകോടതിയിലെ നിയമപ്പോരാട്ടത്തിന്റെ പേരിൽ കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ. മാർച്ചിൽ നിയന്ത്രിച്ച്....

ECONOMY February 20, 2024 കടമെടുപ്പ് പരിധി: ഗൗരവകരമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നതെന്ന് സുപ്രീം കോടതി

ദില്ലി: കേരളത്തിന് 13,600 കോടി വായ്പയെടുക്കാൻ കൂടി അനുമതി നൽകാമെന്നും ഇതിന് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്നും കേന്ദ്രം. എന്നാൽ....

ECONOMY February 15, 2024 ഇലക്ടറല്‍ ബോണ്ട് ഭരണഘടനാവിരുദ്ധം: സുപ്രീം കോടതി

ദില്ലി: ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി. സ്കീം ഭരണഘടന വിരുദ്ധമാണെന്നും സകീം റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടു.....

ECONOMY February 13, 2024 കടമെടുപ്പ് പരിധി: കേന്ദ്രവും കേരളവും തമ്മിലുള്ള തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിച്ചുകൂടെയെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രധാന നിർദ്ദേശവുമായി സുപ്രീം കോടതി. കടമെടുപ്പ് പരിധി സംബന്ധിച്ച്....

ECONOMY February 5, 2024 രാജ്യത്തെ ഏറ്റവും മോശം ധനകാര്യമാനജ്മെന്‍റ് കേരളത്തിൽ; സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രം സുപ്രീം കോടതിയിൽ

ദില്ലി: സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന്‍റെ ധനകാര്യമാനേജ്മെന്‍റിന്‍റെ പിടുപ്പുകേടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ധനകാര്യകമ്മീഷന്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയിട്ടുണ്ടെന്നും കടമെടുപ്പ്....

ECONOMY January 26, 2024 കടമെടുപ്പ് പരിധി: കേരളത്തിന്‍റെ വാദം തള്ളി കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. കേരളം പറയുന്ന അടിയന്തര സാഹചര്യം നിലവില്ല. ഇടക്കാല....

CORPORATE January 3, 2024 അദാനിക്കെതിരായ ഹിൻഡൻബെർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: ഹിൻഡൻബെർഗ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹർജികളിൽ അദാനിക്ക് ആശ്വാസം. പ്രത്യേക അന്വേഷണ സംഘം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിദഗ്ധ....

ECONOMY December 14, 2023 കടമെടുപ്പ് പരിധി ചോദ്യം ചെയ്ത് കേരളം സുപ്രീംകോടതിയില്‍

ഡൽഹി: കടമെടുപ്പ് പരിധി ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയെ സമീപിച്ചു. കേരളത്തിന്റെ കടമെടുപ്പിനെ കേന്ദ്ര സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്നും വായ്പാ....

CORPORATE November 24, 2023 അദാനി-ഹിൻഡൻബർഗ് കേസ്: അന്വേഷണത്തിന് സെബി കൂടുതൽ സമയം തേടില്ല

ന്യൂഡൽഹി: റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം കോടീശ്വരൻ ഗൗതം അദാനിയുടെ ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെടില്ലെന്ന് സെക്യൂരിറ്റീസ് ആൻഡ്....