Tag: stock market
മലയാളിയായ ക്യാപ്റ്റന്‍ സി.പി കൃഷ്ണന്‍ നായര്‍ സ്ഥാപിച്ച ലീല ഹോട്ടല്‍സിന്റെ പ്രാരംഭ ഓഹരി വില്‍പന മെയ് 26 മുതല്‍. നിലവില്‍....
റെയില്‍വെ, പൊതുമേഖല ഓഹരികളില്‍ വീണ്ടും കുതിപ്പ് രേഖപ്പെടുത്തിയതോടെ റെയില്‍വെ-പി.എസ്.യു ഇടിഎഫുകളുടെയും ഫണ്ടുകളുടെയും ആദായത്തില്‍ മുന്നേറ്റം. ഈ വിഭാഗത്തിലെ സ്കീം ഒരാഴ്ചക്കിടെ....
ഓഹരി വിപണി മുന്നേറ്റം ശക്തമാക്കിയതോടെ കമ്പനികൾ പബ്ലിക് ഇഷ്യു നടത്തുന്നതിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുന്നു. ഈയാഴ്ച രണ്ട് ഐപിഒകൾ വിപണിയിൽ എത്തുന്നതിനു....
മുംബൈ: പൊതു മേഖലാ കമ്പനിയായ കോൾ ഇന്ത്യയുടെ രണ്ട് സബ്‌സിഡറികള്‍ ഐപിഒ നടത്താൻ ഒരുങ്ങുന്നു. ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ്....
2024 ജനുവരിക്ക് ശേഷം വിപണിയിലെത്തിയ മൂന്നിൽ രണ്ട് ഐപിഒകളും ഇപ്പോൾ ലിസ്റ്റ് ചെയ്ത വിലയേക്കാൾ താഴെയാണ് വ്യാപാരം ചെയ്യുന്നത്. ദ്വിതീയ....
ഒരു ഇടവേളക്ക് ശേഷം ഐപിഒ വിപണി വീണ്ടും സജീവമാകുന്നു. ഈയാഴ്ച രണ്ട് മെയിൻ ബോർഡ് ഐപിഒകളാണ് വിപണിയിലെത്തുന്നത്. ബൊരാനാ വീവ്സിന്റെ....
മുംബൈ: വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇതുവരെ മെയ് മാസത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 18,620 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.....
മുംബൈ: അദാനി ഗ്രൂപ്പിലെ നിക്ഷേപത്തിന്റെ പേരിൽ രണ്ട് മൗറീഷ്യസ് കമ്പനികൾക്ക് സെബിയുടെ മുന്നറിയിപ്പ്. അദാനി കമ്പനിയിലെ നിക്ഷേപ വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിൽ....
ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഒമ്പതെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി....
മ്യൂച്വൽ ഫണ്ടുകൾക്ക് അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ നിക്ഷേപ താൽപര്യം കുറയുന്നതായി സൂചന. ഏപ്രിലിൽ മ്യൂച്ചൽ ഫണ്ടുകൾ അദാനി ഗ്രൂപ്പിന്റെ 8....